Twenty 20

Twenty 20

Share

Stop corruption ✌️Twenty 20

Photos from Shone George's post 28/05/2026

എന്നെ പേടിപ്പിക്കാൻ കുറച്ചു പിള്ളേരെ ഇങ്ങോട്ട് വിട്ടിരുന്നു .... ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല , പിന്നെയാ ഇപ്പൊ .....
പിണറായി ജയിലിൽ പോകുന്ന കണ്ടിട്ടേ ഈ പോരാട്ടം അവസാനിക്കൂ ......✌️❤️‍🔥😎

28/05/2026

ED അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു നാടകം... ഒരു 'സംഘർഷം'... ഒരു 'വെടിവയ്പ്പ്'... ഒരു 'രക്തസാക്ഷി'...

കാരണഭൂതം ഉൾപ്പെടെയുള്ള പാർട്ടി മേലാളന്മാർക്ക് ഇപ്പോൾ ആവശ്യം ഒരു രക്തസാക്ഷി മാത്രം.
എന്തിന്?

1️⃣ അന്വേഷണത്തിൽ നിന്നും രക്ഷനേടാൻ
2️⃣ നിയമസഭാ തോൽവിയിൽ നിന്നും മുഖം മറയ്ക്കാൻ
3️⃣ കുറച്ചു പാർട്ടി ഫണ്ട് പിരിക്കാൻ

പൊട്ടൻ സഖാക്കൾ സൂക്ഷിക്കുക... പുഷ്പന്മാർ ആവാതെയിരിക്കുക...

എട്ട് പൊട്ടന്മാർ... 8 ന്റെ പണി - ഏണി വച്ച് കയറി തോട്ടി കെട്ടിപ്പിടിച്ച 8 അന്തം കമ്മികൾ 😄

ഇനിയങ്ങോട്ട് അധ്വാനിക്കാതെ സുഖമായി ജീവിക്കാം...

26/05/2026

മുനമ്പത്തിന്റെ പേര് പറഞ്ഞു 400 ഏക്കർ സർക്കാർ ഭൂമി അടിച്ചെടുക്കാനുള്ള കുതന്ത്രം. അതു അനുവദിക്കരുത്…!

26/05/2026
26/05/2026
24/05/2026

ഇത്രയും നാളും നീ നിൻറെ പിണറായിയും കൂടെ എന്ത് ഉത്തരം കാണിക്കുവായിരുന്നടാ ….?!

18/05/2026

Twenty20 Party
PMO India
BJP KeralamPalkaran Pala പാൽക്കാരൻ പാലാPalkaran Pala പാൽക്കാരൻ പാലാ@

17/05/2026

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ താങ്കൾ മന്ത്രി ഇത് പറഞ്ഞ ശശികല ടീച്ചർ ക്ക് തെറി 🤝😱💀💁‍♂️
Twenty20 Party
KM Shaji🥱🫵🧌

15/05/2026

ആരെങ്കിലും പേപ്പറിൽ എഴുതി കൊടുക്കുന്നത് മാത്രം നോക്കി വായിച്ച് മിണ്ടാതെ മൗനമായി ഇരിക്കുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു ഇന്ത്യക്ക് മുൻപൊരു പത്ത്
വർഷക്കാലം അദ്ദേഹത്തിൻറെ വായിൽ കുന്തം കൊണ്ട് കുത്തിയാൽ പോലും ആ മനുഷ്യൻ മിണ്ടിയിരുന്നില്ല
ആ പ്രസ്ഥാനമാണ് ഇന്ന് ഇന്ത്യ കയ്യിൽ കിട്ടുവാണെങ്കിൽ അങ്ങ് കുത്തി മറിക്കുമെന്ന് വീരവാതകം മുഴക്കുന്നത് എന്നോർക്കുമ്പോൾ…!🥱🥸😱
Twenty20 Party
PMO India
India Today

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram