SFI Vellarada Local Committee

SFI Vellarada Local Committee

Share

സ്വാതന്ത്ര്യം | ജനാധിപത്യം | സോഷ്യലിസ?

26/05/2020

SSLC, +2 പരീക്ഷകൾ തുടർന്ന് നടക്കുന്ന സാഹചര്യത്തിൽ സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി SFI വെള്ളറട ലോക്കൽ കമ്മിറ്റി വെള്ളറട VPM സ്കൂളിൽ മാസ്ക് നിർമ്മിച്ച് നൽകി❤️

25/05/2020
20/05/2020

കോവിഡ് പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്‌ടിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ SFI വെള്ളറട ലോക്കൽകമ്മിറ്റി പ്രതിഷേധ ദിനമായി വെള്ളറട BSNL ഓഫീസിന് മുന്നിൽ ആചരിച്ചു.

12/05/2020

പരിപാവനമായ വിദ്യാഭ്യാസത്തിന് കരുത്തുപകരാൻ ഉള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് കൂടിയുണ്ട് എസ്എഫ്ഐ.....
വരുന്ന അധ്യയന വർഷം വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്നതിനു വേണ്ടി എസ്എഫ്ഐ വെള്ളറട ഏരിയാ കമ്മറ്റി തീരുമാനം എടുക്കുന്നു... അതിന്റെ ധനശേഖരണാർഥം.... എസ്എഫ്ഐ വെള്ളറട ലോക്കൽ കമ്മറ്റി പ്രദേശങ്ങളിൽനിന്നും പത്രങ്ങൾ കളക്ട് ചെയ്തു ഏരിയാ കമ്മിറ്റിക്ക് ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു..., അതിന്റെ ഭാഗമായി ആദ്യ പത്രം കളക്ഷൻ CPIM വെള്ളറട LC സെക്രട്ടറി സ. സനാദനൻ വീട്ടിൽ നിന്ന് പത്രം നൽകി ഉദ്ഘാടനം ചെയ്തു ഒപ്പം
നിങ്ങളും ഞങ്ങളുടെ ഈ ദൗത്യത്തിൽ പങ്കാളികളാവുക.... വെള്ളറട ലോക്കൽ കമ്മിറ്റി...✊️✊️🚩🚩🚩

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Anapara, Vellarada
Thiruvananthapuram
695505