01/03/2025
കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് [ബി] തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ RMS ന് മുന്നിൽ നടത്തിയ ധർണ്ണയിൽ കേരള യൂത്ത് ഫ്രണ്ട് [ബി] ജില്ല പ്രസിഡൻ്റ് ബി. നിബുദാസ് സംസാരിക്കുന്നു
25/01/2025
ഇന്നലെ നടന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി യോഗത്തിൽ അതോറിറ്റി അംഗവും യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റുമായ ബി. നിബുദാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം IPS, ട്രാഫിക് ഐജി എന്നിവരോടൊപ്പം പങ്കെടുക്കുന്നു🚩🚩
21/12/2024
കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല റാലിയും മഹാസമ്മേളനവും 2024 ഡിസംബർ 29 ഞായറാഴ്ച്ച 3.00 മണിക്ക്.
ശ്രീ. പിണറായി വിജയൻ ബഹു. കേരള മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു.
📍പീരങ്കി മൈതാനം കൊല്ലം ആർ. ബാലകൃഷ്‌ണപിള്ള നഗർ
അഭിവാദ്യങ്ങളോടെ കേരള യൂത്ത് ഫ്രണ്ട് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റി🚩🚩🚩
11/11/2024
നമ്മുടെ പ്രിയപ്പെട്ട ഷിബിച്ചായൻ എന്ന ഷിബി ജോർജ് അച്ചായൻ ഓർമദിനം 🚩🚩
06/11/2024
സംസ്ഥാനത്തിന് തന്നെ മാതൃകയാകേണ്ട ഒരു നിയോജകമണ്ഡലം ആണ് പത്തനാപുരം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ❤️❤️
സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പത്തനാപുരം നിയോജകമണ്ഡലം സന്ദർശിച്ചു
01/11/2024
കേരളാ കോൺഗ്രസ്സ്(ബി)
"തെക്കൻ മേഖല റാലിയും മഹാസമ്മേളനവും"
2024 ഡിസംബർ 14 വൈകിട്ട് 3ന് തിരുവനന്തപുരം മൈതാനിയിൽ (ആർ. ബാലകൃഷ്‌ണപിള്ളസാർ നഗർ)
🚩🚩🚩🚩
28/10/2024
കേരളാ കോൺഗ്രസ് (ബി) ആറ്റിങ്ങൽ നിയോജകമണ്ഡലം കൺവെൻഷനിൽ കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ബി. നിബുദാസ് ആശംസാപ്രസംഗം നടത്തി.🚩🚩
28/09/2024
കേരള യൂത്ത് ഫ്രണ്ട് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്തധാന രജിസ്ട്രേഷൻ ക്യാമ്പയിൻ 🚩🚩🚩. സ്കാൻ ചെയ്യൂ, ഈ ക്യാമ്പയിനിൽ പങ്കാളി ആകു ❤️
ക്യാമ്പയിനിൽ പങ്ക് ചേരാൻ ഉള്ള ലിങ്ക് :
https://forms.gle/mh5WRiSUDHc2VsqT7
14/09/2024
ധീര സഖാവിന്
കേരള യൂത്ത് ഫ്രണ്ട് (ബി)
ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ.......
എകെജി സെന്ററിൽ സഖാവ് സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് പുഷ്‌പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു