Haritha Keralam Mission

Haritha Keralam Mission

Share

Water Conservation
Waste Management
Organic farming

14/04/2026

വിഷു ആശംസകൾ💚


04/04/2026

ഈസ്റ്റർ ആശംസകൾ💚


31/03/2026

ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്💚

തിരഞ്ഞെടുപ്പ് വരാനിരിക്കെ വേറിട്ട ഹരിത മാതൃകയുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള 'ഹരിത മൊബൈൽ കീപ്പിംഗ് പൗച്ച്' ആക്കി മാറ്റുന്ന പദ്ധതി ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു.
ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ ഉദ്യമം.
പഴയ തുണികൾ ശേഖരിച്ച് പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള 'ഹരിത മൊബൈൽ കീപ്പിങ് പൗച്ച്' ആക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിൽ കളക്ഷൻ സെന്റർ ആരംഭിച്ചു .
പൊതുജനങ്ങൾക്ക് വ്യാഴാഴ്ച്ച വരെ പഴയ തുണികൾ കളക്ഷൻ സെന്ററിൽ നൽകാം. പഴയ വസ്ത്രങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയാണ് സ്വീകരിക്കുക. കോട്ടൺ തുണികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഇത്തരത്തിൽ ശേഖരിക്കുന്ന തുണികൾ ഉപയോഗിച്ച് 9 മുതൽ 12 ഫോണുകൾ വരെ സൂക്ഷിക്കാവുന്ന മൊബൈൽ ഫോൺ പൗച്ചുകൾ നിർമ്മിക്കുന്നത് കുടുംബശ്രീ യൂണിറ്റുകളാണ്. ജില്ലയിലെ 3,148 ബൂത്തുകൾക്കുമായി ഏകദേശം 3,200 പൗച്ചുകളാണ് നിർമ്മിക്കുക.
ഐ. എം. എ ഹൗസ്, സെന്റ് ആൽബർട്ട് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.

Photos from Haritha Keralam Mission's post 23/03/2026

മാതൃകയായി പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾ; ലോക ജലദിനത്തിൽ എടാട്ട് പറമ്പത്ത് കുളം ശുചീകരിച്ചു💚

ലോക ജലദിനത്തോടനുബന്ധിച്ച് ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി കണ്ണൂർ
പയ്യന്നൂർ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'ജലാശയ ശുചീകരണ യജ്ഞം' സംഘടിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടമായി എടാട്ട് പറമ്പത്ത് കുളമാണ് വിദ്യാർത്ഥികൾ വൃത്തിയാക്കിയത്.
ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ നിരവധി എൻ.എസ്.എസ് വോളന്റിയർമാരും മറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു.
ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതായിരുന്നു വിദ്യാർത്ഥികളുടെ ഈ കൂട്ടായ്മ. അവധി ദിവസമായിട്ടുപോലും വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കുളത്തിലിറങ്ങി മാലിന്യങ്ങളും ചെളിയും നീക്കം ചെയ്തത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വറ്റിവരളുന്ന ജലാശയങ്ങളെ വീണ്ടെടുക്കാനും വരും തലമുറയ്ക്കായി ജലം സംരക്ഷിക്കാനുമുള്ള വലിയൊരു സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ സമൂഹത്തിന് നൽകുന്നത്.


19/03/2026

ഈദ് ആശംസകൾ✨💚

#2026

Photos from Haritha Keralam Mission's post 17/03/2026

ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനർഹമായ മറ്റ് ചിത്രങ്ങൾ💚


16/03/2026

See how collaborative thinking between the press and the people is shaping a greener tomorrow. This is where Kerala’s environmental narrative gets a bold new blueprint."

16/03/2026

"Bridging the gap through dialogue. 🌍 A glimpse into the interactive session where media professionals and the public brainstorm the future of ecological reporting in Kerala."

16/03/2026

Expert Insights
​"Panelists speak out! 📢 Watch as the experts respond to critical audience queries regarding media strategies and grassroots environmental action. Local voices, global impact."

16/03/2026

Insights and intense debates from the Q&A session on 'Media & Environment' at the National Environment Summit 2026. Addressing the hard questions on environmental justice.

13/03/2026

🌍 Bridging the Gap: Media and Environmental Action

​In this engaging response session from the National Environment Summit organized by Haritha Keralam Mission, Shiju Elias, Editor of Thadheshakam Magazine, reacts to the intense debates held during the "Media & Environment" session.

​Speaker: Shiju Elias (Editor, Thadheshakam Magazine)
Session: Media & Environment
Event: National Environment Summit 2026
Organizer: Haritha Keralam Mission, Government of Kerala

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Haritha Keralam Mission, BSNL BHavan, Third Floor, Uppalam Road, Statue
Thiruvananthapuram
695001