SPC Thiruvananthapuram RURAL

SPC Thiruvananthapuram RURAL

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SPC Thiruvananthapuram RURAL, Social service, Thiruvananthapuram.

പ്ലാസ്റ്റിക്കിൽ നിന്ന് എക്കോ ബ്രിക്സ്, നെൽ കൃഷിയിലൂടെ കൃഷിപാഠം; സൂപ്പറാണ് ഈ കൊച്ചുമിടുക്കർ 09/03/2025

https://youtu.be/C9bbVTrzCDc?si=IGjPkSjCYbPx3v2n

പ്ലാസ്റ്റിക്കിൽ നിന്ന് എക്കോ ബ്രിക്സ്, നെൽ കൃഷിയിലൂടെ കൃഷിപാഠം; സൂപ്പറാണ് ഈ കൊച്ചുമിടുക്കർ പ്ലാസ്റ്റിക്കിൽ നിന്ന് എക്കോ ബ്രിക്സ്, നെൽ കൃഷിയിലൂടെ കൃഷിപാഠം; മാതൃകയായി ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവ. ഹൈസ്കൂളി....

07/12/2024

സംസ്‌കൃതി - രചന: ശ്രീ. തിരുപുറം ദേവൻ (ADNO തിരുവനന്തപുരം റൂറൽ ) |സംഗീതം : വിജയ് കരുൺ | ആലാപനം : പുഷ്പവതി | എഡിറ്റിംഗ് : ബൈജു ബാബു

Photos from SPC Thiruvananthapuram RURAL's post 29/09/2024

#ചേക്കുട്ടിപ്പാവകൾ_ദേശീയ_ശ്രദ്ധയിലേയ്ക്ക്

വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാഴ്‌വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേയ്ക്ക്.എസ്.പി.സി.പാഠ്യപദ്ധതിയുടെ ഭാഗമായ സ്‌കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് കേഡറ്റുകൾ ചേക്കുട്ടി പാവകൾ തയ്യാറാക്കിയത്. ജില്ലാ ശുചിത്വ മിഷൻ അസി.കോർഡിനേറ്റർ ശ്രീമതി.സുജ സ്‌കൂളിൽ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി.

കേന്ദ്ര സർക്കാരിന്റെ സ്വചിതാഹി സേവാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് ചേക്കുട്ടി പാവകളുടെ വിജയ കഥ സംസ്ഥാന ശുചിത്വ മിഷൻ റിപ്പോർട്ട് ചെയ്യും.

കേഡറ്റുകൾ തയ്യാറാക്കിയ നൂറു കണക്കിന് പാവകൾ വിൽപന നടത്തി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി
സ്‌കൂൾ പി.റ്റി.എ യ്ക്ക് കൈമാറും.

കാർബൻ ന്യൂട്രൽ വിതുര ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സംഘടിപ്പിച്ചു വരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ചേക്കുട്ടി പാവകളുടെ നിർമ്മാണം.

27/09/2024


സഹജീവികൾക്ക് വേണ്ടി അതിജീവനത്തിന്റെ കുട്ടിപ്പാവ നിർമ്മിക്കുകയാണവർ.എല്ലാവരും സഹായിക്കുമല്ലോ....

24/02/2024

24/02/2024

ചാനലിൽ ഇന്ന് രാത്രി 9.30 ന് വിതുര സ്‌കൂളിനെ കുറിച്ചുള്ള പ്രത്യേക പരിപാടി
#പാഠം_4

Photos from SPC Thiruvananthapuram RURAL's post 24/02/2024

#നന്മയുണ്ടോ_പരസ്പരം_പകരാം
അവർ ഭൂമിയുടെ അവകാശികൾക്കും മനസ്സിൽ ഒരിടം നൽകുന്നുണ്ട് കൂട്ടുകാരെ...
SPC യിലേക്ക് വരൂ , നമുക്ക് നീലാകാശത്ത് കൂടു കൂട്ടാം, ഭൂമിയിൽ സ്നേഹം വാരി വിതറാം...

Photos from SPC Thiruvananthapuram RURAL's post 11/05/2023

#വിതുര_എസ്_പി_സിയ്ക്ക്_വിതുര_വികസന_സമിതിയുടെ_ഗ്രീൻ_സല്യൂട്ട്
മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും കൃഷി പരിപോഷണത്തിനും വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ വിതുര വികസന സമിതി അനുമോദിച്ചു. വിതുര ഫെസ്റ്റിൽ വച്ചാണ് ആദരവ് ഏറ്റു വാങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. എസ്.ബാബുരാജ് സർട്ടിഫിക്കറ്റ് നൽകുകയും വിതുര സർവീസ് സഹകരണ പ്രസിഡന്റ് ശ്രീ.ഷാജി മാറ്റാപ്പള്ളി ട്രോഫി വിതരണം ചെയ്യുകയും ചെയ്തു

10/05/2023

#എല്ലാവർക്കും_സ്വാഗതം

Photos from Student Police Cadet Kerala's post 29/04/2023
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695033