DYFI കാഞ്ഞിരംപാറ യുണിറ്റ്

DYFI കാഞ്ഞിരംപാറ യുണിറ്റ്

Share

നേരിന് വേണ്ടി പോരാടുന്നവര്‍ ഞങ്ങള്‍.....
കാലം ഞങ്ങളെ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിച്ചു

10/03/2026

സുഹൃത്തുക്കളേ

വർഷത്തിൽ 2ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് നടപ്പിലാക്കിത്തരും എന്ന് പൊള്ളയായ വാഗ്ദാനങ്ങൾ തന്നുകൊണ്ട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ പുതുതായി ഒരു തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന അവസരങ്ങളും അതോടൊപ്പം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തുലച്ചുകൊണ്ടും ഉള്ള പ്രവർത്തനങ്ങൾ ആണ് രാജ്യത്താകമാനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്..... ഇതിനെതിരായി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ്.....
ഈ രീതിയിലുള്ള കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ...

സഖാവ് സന്ദീപ് ജാഥാ ക്യാപ്റ്റൻ ആയും സഖാവ് രാജി മാനേജർ ആയും സഖാവ് ജോമോൻ വൈസ് ക്യാപ്റ്റൻ ആയും.... DYFI മരുതൻകുഴി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌ 15/03/2026 ഞായറാഴ്ച്ച വൈകുന്നേരം 4മണിക്ക് കാരവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കാഞ്ഞിരംപാറ ജംഗ്ഷനിൽ സമാപിക്കുന്നു... തദവസരത്തിൽ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുകയാണ്

08/02/2026

✊🏻അഭിവാദ്യങ്ങൾ...
Jø Møň

17/11/2025

✊🏻കാഞ്ഞിരംപാറയുടെ അയ്യപ്പൻ അണ്ണൻ..

19/07/2025
06/04/2025

ജനറൽ സെക്രട്ടറി

Photos from DYFI കാഞ്ഞിരംപാറ യുണിറ്റ്'s post 15/03/2025

വേണ്ട ലഹരിയും അഹിംസയും...
DYFI മരുതംകുഴി മേഖല കമ്മിറ്റി പ്രദേശത് ജാഗ്രത സമിതി രൂപീകരിച്ചു. യോഗം തിരുഃ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണൻ എസ് ഉദ്ഘാടനം ചെയ്തു...

10/02/2025

അഭിവാദ്യങ്ങൾ......
Jø Møň

29/01/2025

ജനുവരി 30
ഗാന്ധിരക്തസാക്ഷി ദിനം

14/10/2024

💪മരുതൻകുഴി മേഖലാ...
Jø Møň

Photos from DYFI കാഞ്ഞിരംപാറ യുണിറ്റ്'s post 28/09/2024

*രക്തസാക്ഷി*
*മരിയ്ക്കുന്നില്ല*

*ജീവിക്കുന്നു*
*ഞങ്ങളിലൂടെ*
DYFI Thiruvananthapuram

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Kanjiramapara
Thiruvananthapuram
695030