എല്ലാമേ പോച്ച് 🤭
Kerala Police
Official account of Kerala Police. Dial 112 for emergency. This is not a platform to report crime or law&order issues. Not monitored 24X7.
Welcome to the official page of Kerala Police. Kerala Police is the law enforcement agency for the state of Kerala, India
03/06/2026
🚀 Registration Open ➡️ c0c0n 2026
Join India's longest running Cyber Security & Hacking Conference and be part of a global community of cybersecurity professionals, researchers, students, ethical hackers, law enforcement personnel, and technology enthusiasts.
🔹 Expert Talks & Keynotes
🔹 Technical Trainings
🔹 Capture The Flag (CTF)
🔹 Live Bug Hunting
🔹 Cyber Security Workshops
🔹 Networking with Industry Leaders
📅 06 – 13 October 2026
📍 Grand Hyatt, Kochi
The future of cybersecurity starts here.
🔗 Register Now: https://c0c0n.org
02/06/2026
ഓപ്പറേഷൻ തുഫാൻ🔥
ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പദ്ധതിയായ "ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ'' ഔദ്യോഗിക ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശൻ നിർവ്വഹിച്ചു. ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ശ്രീ. എൻ.ഷംസുദ്ധീൻ, ശ്രീ. എം.ലിജു, ശ്രീ. സി. പി ജോൺ, ശ്രീ. ശശി തരൂർ എം. പി, സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാഡ ആസാദ് ചന്ദ്രശേഖർ ഐ. പി. എസ്, എ.ഡി.ജി.പി (എൽ & ഓ) ശ്രീ. എച്ച്. വെങ്കിടേഷ് ഐ. പി. എസ് എന്നിവർക്കൊപ്പം മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
നമ്മുടെ മക്കളാണ്🥰
പ്രിയ കൂട്ടുകാരോട്🥰
സൈബർ സുരക്ഷ പ്രതിജ്ഞ🫡
ഇന്ന് സ്‌കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷ പ്രതിജ്ഞയെടുക്കും.
വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുന്നതിൻ്റെ ഭാഗമായി ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലൗ പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജ വാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലൗവിൻ്റെ പരിധിയിൽ വരും.
പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുംഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സൈബർ സുരക്ഷ പ്രതിജ്ഞ
* ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
* എന്റെ പാസ്‌വേഡ്‌കളും OTP കളും വ്യക്തിഗത വിവരങ്ങളും മറ്റാരുമായും പങ്കുവെക്കാതെ സൂക്ഷിക്കും.
* ഓൺലൈനിൽ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും.
* സൈബർ ബുള്ളിയിംഗ്, വ്യാജ വാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവയെ ഞാൻ നിരുത്സാഹപ്പെടുത്തും.
* സോഷ്യൽ മീഡിയയിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻ മാനിക്കുകയും സൈബർ നിയമങ്ങൾ പാലിക്കുകയും ചെയ്യും.
* സംശയാസ്‌പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ഞാൻ മാതാപിതാക്കളെയോ അധ്യാപകരെയോ പോലീസിനെയോ അറിയിക്കും.
31/05/2026
സൈബർ സുരക്ഷ പ്രതിജ്ഞ🫡
ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷ പ്രതിജ്ഞയെടുക്കും

അതെ... കാവലാണ് കാക്കി...
കരുതലാണ് കാക്കി ❤️
കോട്ടയം വാകത്താനത്ത് ചെളിവെള്ളം നിറഞ്ഞ തോട്ടിൽ ഇറങ്ങി മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പുറത്തെത്തിച്ച വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതീഷ് പ്രസാദിന് ബഹു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു.
കാലന്റെ കൈപ്പുസ്തകം🤪
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Kerala Police Head Quarters, Vazhuthacadu
Thiruvananthapuram
695014