love never dies

love never dies

Share

True Love Is When Someone Accepts Your Past, Supports Your Present And Encourages Your Future !!! ?

Thєяє ιs ρєαсє ιи мy soul
ƒoя suсh α loиg αwαιtєd tιмє
Thєяє ιs lovє ιи мy lιƒє
α lovє oƒ мєlody αиd яhyмє. Oисє you took hold oƒ мy hєαяt
ι kиєw иo othєя сould hαvє яєαсhєd
αs whιsρєяєd ƒαtє took мy hαиd
To lєvєls oиly you сould яєαсh. You ιи мy lιƒє
Wιll lιvє єtєяиαlly
ι kиєw thє ƒιяst иιght wє мєt
You wєяє мєαиt ƒoя мє...

........♥.........♥
.....♥...............♥
...♥.............

04/06/2026

ഇവരൊക്കെ ആയിരുന്നു നമ്മുടെ കുട്ടിക്കാലത്തെ ശത്രുക്കൾ അല്ലെ
പക്ഷെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അവരായിരുന്നു ഹീറോയിസ്
എത്ര തോറ്റാലും തോല്‍വി സമ്മതിക്കാത്ത മൂന്നുപേര്‍..!!!



🥰


03/06/2026

കേന്ദ്രം കേരളത്തോട് കാണിക്കുന്നതാണ് പലപ്പോഴുംനീ എന്നോടും കാണിക്കാറ്...
അതെന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം.

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
നല്ല കിടിലൻ സ്റ്റാറ്റസ് ,love Quotes ,വിഡിയോസിനുനായി follow ചെയ്യൂ ....

👉SHARE AND TAG YOUR FRIEND
👉 MENTION YOUR LOVE ❤️‍🔥
🤗Follow And support friends 🙏
👉follow


🌴


03/06/2026

🔥🔥

03/06/2026

🌸 മൗനമായി തുടരേണ്ട സ്ഥലത്ത് മൗനമായി തന്നെ തുടരുക... 🌸
🥰 നമ്മളെ അവർക്ക് ആവശ്യമില്ലെന്ന് മനസ്സിലാകുന്ന നിമിഷം, അവിടെ നിർബന്ധിച്ച് നമ്മളെ നിലനിർത്തേണ്ട കാര്യമില്ല.
🥰 വില നൽകാത്ത ഇടങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുന്നതിനേക്കാൾ, മൗനമായി മാറിനിൽക്കുന്നതാണ് നല്ലത്.
❤️ നമ്മുടെ സാന്നിധ്യത്തിന് വിലയുള്ളവരും, നമ്മളെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുമായ ആളുകളോടൊപ്പമാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്. ❤️

03/06/2026

കൈ വിടാതെ നീ കൂടെ ഉണ്ടെങ്കിൽ ഏതു പരീക്ഷണവും ഞാൻ അതിജീവിക്കും, ഈ കൈകൾ എന്നും എന്നെ സംരക്ഷിച്ചു കൊള്ളുമെന്ന് എനിക്കുറപ്പുണ്ട്, കാരണം എന്നെക്കാളെറെ ഞാൻ നിന്നെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു........😍😍😍😍

📝

02/06/2026

"കടന്നുപോയ ജീവിതത്തിന്റെ ഭൂരിഭാഗവും തിരക്കാണെന്ന് പറഞ്ഞ് അഭിനയിച്ചു തീർത്ത് ...

കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും ആസ്വദിക്കാൻ സമയം ചിലവഴിക്കാതിരുന്ന് ...

സ്നേഹിച്ചവരെയൊക്കെയും കണ്ടില്ലെന്ന് നടിച്ച്

ആഗ്രഹങ്ങളൊക്കെയും പിന്നത്തേയ്ക്ക് മാറ്റിവെച്ച് ...

നഷ്ടപ്പെടുത്തി കളഞ്ഞ സമയത്തിന് മുഴുവൻ
ഉത്തരവാദിയായ ഹേ! മനുഷ്യാ..

നിങ്ങളെന്തേ മരണം അടുത്ത് വരുന്നതായി തോന്നുന്നു എന്നറിയുമ്പോൾ ഇത്ര വേവലാതി പെടുന്നു..
ഒന്നിനും സമയം കിട്ടിയില്ലെന്ന് പറഞ്ഞ് വ്യസനിക്കുന്നു...

ഒന്നു കൂടി ആദ്യം മുതൽ ജീവിച്ചിരുന്നുവെങ്കിൽ, എന്തൊക്കെയോ കൂടി ചെയ്ത് തീർക്കാമായിരുന്നു എന്ന് വൃഥാ വ്യാമോഹിക്കുന്നു ..

ജീവിതത്തെ വല്ലാതെ കൊതിക്കുന്നു...

നിങ്ങൾ മനപ്പൂർവം നഷ്ടപ്പെടുത്തി കളഞ്ഞ ഓരോ നിമിഷവും നിങ്ങളുടെ മാത്രം സ്വന്തമായിരുന്നില്ലേ..."

സ്നേഹം



01/06/2026

ലൈഫ് മൊത്തം ഡാർക്ക് ആണ്… അനുഭവങ്ങൾക്ക് പവർ കൂടുതലാണ്… പ്രശ്നങ്ങൾക്ക് വോൾട്ടേജ് കുറവാണ്… പോയും വന്നും ഉറക്കം കെടുത്തിക്കൊണ്ടിരിക്കു..

🥰🥰

01/06/2026

ശരിയല്ലേ കൂട്ടുകാരെ ?

31/05/2026

മറ്റാർക്കും ഉണ്ടാകില്ല........

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695000