25/07/2025
പാർട്ടി🚩
നാൽപതാം ജന്മവാർഷികം
Kerala Socialist Youth Federation
Communist Marxist Party ( CMP )
25/07/2025
പാർട്ടി🚩
നാൽപതാം ജന്മവാർഷികം
15/07/2024
01/07/2024
അഭിവാദ്യങ്ങൾ 🚩🚩
09/08/2021
ഇന്ത്യയിലെ പ്രധാനപെട്ട തൊഴിലാളി സംഘടനയായ ഹിന്ദ് മസ്ദൂർ സഭയുടെ (HMS) തിരുവനന്തപുരം ജില്ല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട #എം_ആർ_മനോജിന് അഭിവാദ്യങ്ങൾ
15/06/2021
'ശശി തരൂർ എംപി യുടെ കൈതാങ്'
ഓൺലൈൻ പഠനാവശ്യത്തിനായുള്ള ഫോണുകൾ എംപിയുടെ ഓഫീസിൽ വെച്ച കുട്ടികൾക്ക് പാർട്ടി ജില്ല സെക്രട്ടറി സ.എം ആർ മനോജ് കൈമാറുന്നു.
05/06/2021
ലോക പരിസ്ഥിതി ദിനത്തിൽ പട്ടം എം.വി. ആർ ഭവനിൽ CMP ജനറൽ സെക്രട്ടറി സ. സി പി ജോൺ ഫല വൃക്ഷതൈ നടുന്നു. പാർട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി സ. എം ആർ മനോജ്, സ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
28/05/2021
ബഹു.പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശൻ MLAയ്ക്ക് CMP തിരുവനന്തപുരം ജില്ല സെക്രട്ടറി സ.എം ആർ മനോജ് സ്വീകരണം നൽകി