Kerala Students Union - KSU

Kerala Students Union - KSU

Share

Official Page of Kerala Students Union


KSU is the students wing of INC Kerala LIke KSU Official page

Welcome to the Official page of Kerala Students Union (KSU)

KSU is the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inhe

03/06/2026

ഇനി DK നയിക്കും ❤️

03/06/2026

കെ എസ്‌ യുവിൽ വിശ്വാസം അർപ്പിച്ച പ്രിയ വിദ്യാർത്ഥികൾക്ക് നന്ദി❤️

02/06/2026

തവനൂർ കാർഷിക കോളേജ് യൂണിയൻ കെ.എസ്.യു ഭരിക്കും..

02/06/2026

തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് യൂണിയൻ KSU വിന്

02/06/2026

കെ. ഒ ഐഷാബീവിയയ്ക്ക് ശേഷം , എ . നഫീസത്ത് ബീവിയ്ക്ക് ശേഷം, ഭാർഗവി തങ്കപ്പന് ശേഷം
35 വർഷത്തിന് ശേഷം കേരള നിയമസഭയ്ക്ക് ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ

നിയുക്ത നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് അഭിവാദ്യങ്ങൾ

02/06/2026

പാളേൽ കഞ്ഞി കൊടുത്തതിന്റെ ഹാങ്ങോവർ മാറാത്തവർ ജനപ്രതിനിധിയാവാൻ യോഗ്യരല്ല,
വി മുരളീധരൻ കേരളത്തിലെ വിദ്യാർത്ഥികളോട് മാപ്പ് പറയണം!

ജാതീയത ഉള്ളിൽ സൂക്ഷിക്കുന്നവരെ തിരിച്ചറിയാൻ എളുപ്പാണ്, ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അത് ഇടയ്ക്കിടെ പുറത്ത് വരും! തൃശൂരിലെ മാടമ്പി എംപിക്കും കഴക്കൂട്ടത്തെ എംഎൽഎക്കും മുതൽ കേരളത്തിലെ ഒട്ടുമിക്ക ബിജെപി നേതാക്കൾക്കും അതുണ്ട്,
തിരുവനന്തപുരത്തെ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിന്റെ പ്രവേശനോത്സവത്തിൽ വി മുരളീധരൻ എംഎൽഎ ആ കുഞ്ഞുങ്ങളോട് ചെയ്തത് തികഞ്ഞ ജാതീയതയാണ്, മനുഷ്യരെ തന്റെ സൗജന്യം പറ്റുന്ന വിധേയരായി മാത്രം കാണുന്ന, കുഞ്ഞുങ്ങളോട് അവരുടെ സ്കൂൾ തുറക്കുന്ന ദിവസം പോലും ഇത് പ്രകടിപ്പിക്കുന്ന മുരളീധരനെ പോലുള്ളവർ ജനപ്രതിനിധികളാവാൻ യോഗ്യരല്ല,
സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ ഉള്ളവർക്കും തുല്ല്യമായ അവകാശവും അവസരവും സമത്വവും ഉറപ്പാക്കേണ്ട ഒരാൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അംഗീകരിക്കാനാവില്ല, വി മുരളീധരൻ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളോടും മാപ്പ് പറയണം!

01/06/2026

ക്ലാസ്മുറികളിലെ “ചോദ്യം ചോദിക്കുന്ന കുട്ടി” കളായി തന്നെ വളരണം,
ഞാനും നീയുമല്ല നമ്മളാണ് കലാലയമെന്ന് വീണ്ടും വീണ്ടും ഉറപ്പിക്കണം

Join KSU

29/05/2026

1957 മെയ്‌ 30
ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ നിന്ന് വയലാർ രവി, ജോർജ് തരകൻ, എ എ സമദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ പുറത്തേക്ക് വന്നു.ആലപ്പുഴയുടെ തെരുവിലൂടെ അവർ ജാഥയായി നടന്നു. ഉടലിലും ഉയിരിലും ആവേശം നിറഞ്ഞവർ ഒരുമിച്ച് ഉറക്കെ ആദ്യമായ് കെഎസ്‍യു വിന്റെ മുദ്രാവാക്യം വിളിച്ചു.

ദീപശിഖാങ്കിത നീല പതാക
വാനിലുയർന്നു പറക്കുമ്പോൾ
ആവേശത്താൽ ഞങ്ങൾ വിളിക്കും
ആമോദത്താൽ ഞങ്ങൾ വിളിക്കും
കെ.എസ്.യു. കെ.എസ്.യു
കെ.എസ്. യു. സിന്ദാബാദ്‌...

28/05/2026

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Vellayambalam Shasthamangalam Rd, Althara Nagar, Elankom Gardens
Thiruvananthapuram
695013