SFI Thiruvananthapuram

Call Directions Contact the organization

SFI Thiruvananthapuram സെക്രട്ടറി - നന്ദൻ M. A
പ്രസിഡന്റ്‌ - വിജയ് വിമൽ

സഖാവ് ദേവപാലൻ രക്തസാക്ഷി ദിനം.
07/10/2026

സഖാവ് ദേവപാലൻ രക്തസാക്ഷി ദിനം.

ജില്ലയിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും.
05/10/2026

ജില്ലയിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും.

പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക...
05/10/2026

പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക...

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ...
05/10/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ...

സർവതും ഓർത്ത് വയ്ക്കപ്പെടും 🔥
04/10/2026

സർവതും ഓർത്ത് വയ്ക്കപ്പെടും 🔥

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്‌ത എസ് എഫ് ഐ അഖില...
04/10/2026

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്‌ത എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള എസ് എഫ് ഐ സഖാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി ലോക് ഭവനിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കേരളത്തിലെ 3 മാസം പ്രായമുള്ള UDF സർക്കാരിന്റെ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് അക്രമങ്ങളുടെ നേർരേഖ *വിഡിയോ പ്രദർശനം*202...
04/10/2026

കേരളത്തിലെ 3 മാസം പ്രായമുള്ള UDF സർക്കാരിന്റെ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് അക്രമങ്ങളുടെ നേർരേഖ

*വിഡിയോ പ്രദർശനം*
2026 ഒക്ടോബർ 6-7
ഏരിയാ- ക്യാമ്പസ് കേന്ദ്രങ്ങളിൽ

സമര സഖാക്കൾക്ക് ജാമ്യം 🔥സംഘപരിവാറിനെതിരെ സമരം ചെയ്ത എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം സ. ടോണി കുര്യാക്കോസ് , സംസ്ഥാന കമ്മ...
03/10/2026

സമര സഖാക്കൾക്ക് ജാമ്യം 🔥
സംഘപരിവാറിനെതിരെ സമരം ചെയ്ത എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം സ. ടോണി കുര്യാക്കോസ് , സംസ്ഥാന കമ്മിറ്റി അംഗം സ. ജോയൽ തോമസ് , യൂണിവേഴസിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം ലോ കോളേജിലെ സഖാവ് വേണു
എന്നിവർക്ക് ജാമ്യം.

03/10/2026

ഭക്ഷണമില്ലാത്ത സ്കൂൾ കായികമേള

Address

Thiruvananthapuram

Telephone

+918111834005

Website

Alerts

Be the first to know and let us send you an email when SFI Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Thiruvananthapuram:

Shortcuts

Share