പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജി ഗ്രേറ്റ് നിക്കോബാറിൽ എത്തി സത്യം തുറന്നു പറഞ്ഞു... ........
IYC & KSU EDAVA
The Indian Youth Congress is the youth wing of the Indian National Congress party. Narayan Dutt Tiwari was the first President.
Aim is to be the Mouthpiece of those who Fight Relentless against Class Fascism and Communal Fascism.
വർഗ്ഗ, വർഗ്ഗീയ ഫാസിസങ്ങളെ നമ്മുടെ മണ്ണിൽ നിന്നും തുടച്ചു നീക്കുവാനുള്ള INC യുടെ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ ഈ പേജ് ലൈക്ക്/ഫോളോ ചെയ്ത് കൂടെ കൂടുക.🧡🤍💚 The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late
ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’ 72 മണിക്കൂറുകൾ കൊണ്ട് 60 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളായ വിദേശികൾ സാമുവൽ ക്ളിഫ്‌സൺ ഒക്‌ഫോർറിനെ ഡെൽഹിയിൽ നിന്നും, എൽസീന സന്താൻ സൂസനെ ബംഗ്ലൂരിൽ നിന്നുമാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിയെ വേരോടെ പിഴുതെറിയുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത പോലീസ് സേനയെ അഭിനന്ദിക്കുന്നു .
ഈ ജനകീയ പോരാട്ടത്തിൽ സിനിമ-സാംസ്കാരിക രംഗത്തുനിന്ന് ലഭിക്കുന്ന പിന്തുണയ്ക്കും വലിയ വിലയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കലാരംഗത്തുനിന്നും നിരവധിപേർ ഈ ദൗത്യത്തിന് പരസ്യ പിന്തുണ നൽകിയിരുന്നു. അവരെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആഭ്യന്തര വകുപ്പിന്റെ നന്ദിയും അറിയിക്കുകയാണ്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘത്തിനൊപ്പം കേരള പോലീസ് ഈ ഓപ്പറേഷനിൽ ചേർന്നു പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയം കൃത്യമായി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ശ്രീ ഉണ്ണി മുകുന്ദന്റെ സാമൂഹിക ഇടപെടലിനെയും പ്രശംസിക്കുന്നു.
ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകളും ‘തൂഫാൻ ഇന്റലിജൻസും’ ലഹരിയുടെ ഉറവിടങ്ങൾ തേടി ശക്തമായി രംഗത്തുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ഇവരുടെ പ്രത്യേക നിരീക്ഷണമുണ്ടാകും. പൊതുജനങ്ങൾ നൽകുന്ന രഹസ്യ വിവരങ്ങൾ ഈ ദൗത്യത്തെ സഹായിക്കും.
ഫോൺ: 9497979794, 9497927797
വാട്സാപ്പ്: 9995966666
നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നും ഉറപ്പ് നൽകുന്നു.
ഓപ്പറേഷൻ തൂഫാൻ..!!
കാലം മാറി ,കഥ മാറി ..🤏
ഇനി പഴയത് പോലെ പൊതു സ്ഥലത്തിരുന്ന് കുടിച്ച് കൂത്താടാമെന്ന് ആരും കരുതേണ്ട ....☝️
കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ സ്വകാര്യ ബസ്സിനുള്ളിലിരുന്ന് മദ്യപിച്ചവരെ പോലീസ് പൊക്കിയപ്പോൾ... 👍👍
05/06/2026
പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും സുസ്ഥിര വികസനത്തിനും നാം മുൻഗണന നൽകുന്നിടത്തോളം കാലം, ലോകത്തിലെ ഏറ്റവും മനോഹരമായ തീരദേശ വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള സാധ്യത ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുണ്ട്.
കൂടുതൽ ഇന്ത്യക്കാർ ഈ മനോഹരമായ ദ്വീപുകൾ സന്ദർശിക്കണമെന്നും ഇന്ത്യയുടെ അവിശ്വസനീയമായ നിധികൾ സ്വന്തം കണ്ണുകളാൽ കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
The Andaman and Nicobar islands have the potential to become the world’s most beautiful coastal tourist hub - as long as we prioritise ecological balance and sustainable development.
I want more Indians to visit these stunning islands and witness with their own eyes the incredible treasures that India has.
Rahul Gandhi
എവിടെയോ.. എന്തോ തകരാറു പോലെ... 🤔🤔
ആ കൈകളുടെ കാര്യത്തിൽ മൊത്തത്തിൽ ഒരു ആശയകുഴപ്പം.. 😔
05/06/2026
From the depths of the sea to the heart of conservation. 🌊❤️
കേരള സർക്കാർ തൂത്തുവാരും എന്ന് പറഞ്ഞാൽ തൂത്തുവാരി ഇരിക്കും..... ജാഗ്രത
Operation Toofan 👏🏻🔥
തൂകി....🔥
ലഹരി വെച്ച് പൊറുപ്പിക്കില്ല UDF ✅ᵏˢ
_ഓപ്പറേഷൻ തൂഫാൻ_
05/06/2026
മാസപ്പടി ആദ്യമായി കേരളം നിയമസഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടന് അഭിവാദ്യങ്ങൾ
ഇനി പിണറായി പ്രതിയാകുന്നതും കേരളം കാണും
കഴിഞ്ഞ ദിവസങ്ങൾ മുഴുവൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയും ഇതിനെക്കുറിച്ച് കമ്മികൾ എന്താണ് പൊതുസമൂഹത്തിൽ അവതരിപ്പിച്ചത്
Click here to claim your Sponsored Listing.
Location
Contact the business
Address
VARKALA, TRIVANDRUM, KERELA
Thiruvananthapuram
695311
