കാസര്‍ഗോഡ് ജില്ലയില്‍ സ്വിപ് (SVEEP) തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി വലിയപറമ്പ ബീച്ചില്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പട്ടംപറത്തല്‍ സംഘടിപ്പിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും ബാലസഭാംഗങ്ങളും ചേര്‍ന്നാണ് പട്ടങ്ങള്‍ തയാറാക്കിയത്.
തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വിജയ് ബാലകൃഷ്ണ വാഗ്മിര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ധ്യാനേശ്വര ഗില്ലാരി മുഖ്യാതിഥിയായി. സ്വിപ്പ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട് അധ്യക്ഷനായ ചടങ്ങില്‍ ആര്‍.ഡി.ഒ മനോജ് കുമാര്‍, തഹസില്‍ദാര്‍ പ്രേമാനന്ദ് അനില്‍ ഫിലിപ്പ് തുടങ്ങിയര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.പി. രേഷ്മ സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ. ജ്യോതിഷ് നന്ദിയും പറഞ്ഞു. ചിത്രകാരന്‍ പ്രമോദ് അടുത്തില പട്ടം തയാറാക്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
LSGD Kerala
Welcome to the official page of the Kerala Local Self Government Department.
26/03/2026
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇനി ആഘോഷമാക്കാം പ്രകൃതിയോട് ചേർന്ന്.
വോട്ടവകാശം വിനിയോഗിക്കൂ...
പണിയ ഭാഷയിൽ ഒരു ബോധവൽക്കരണം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ നവീകരിച്ച മലപ്പുറം ജില്ലയിലെ റോഡുകൾ.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ നവീകരിച്ച സംസ്ഥാനത്തെ റോഡുകൾ.
(2026 ഫെബ്രുവരി 16-ലെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്)
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ നവീകരിച്ച തൃശ്ശൂർ ജില്ലയിലെ റോഡുകൾ.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ നവീകരിച്ച പത്തനംതിട്ട ജില്ലയിലെ റോഡുകൾ
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ നവീകരിച്ച പാലക്കാട് ജില്ലയിലെ റോഡുകൾ.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Swaraj Bhavan
Thiruvananthapuram
695001
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
