05/06/2026
ഭൂമി നമ്മുടെ പാരമ്പര്യ അവകാശമല്ല, നമ്മുടെ മക്കളിൽ നിന്ന് എടുത്ത കടമാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് വെറും ഒരു സന്ദേശമല്ല, ഒരു പ്രതിജ്ഞയാണ്.
നമുക്ക് ഒരുമിച്ച് ഒരു പുതിയ കേരളം സൃഷ്ടിക്കാം
ലോക പരിസ്ഥിതിദിന ആശംസകൾ
03/06/2026
കർണാടകയുടെ ജനനായകൻ മുഖ്യമന്ത്രി ഡി. കെ ശിവകുമാറിന് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ....
02/06/2026
35 വർഷത്തിനു ശേഷം കേരളത്തിന് വനിതാ
ഡെപ്യൂട്ടി സ്പീക്കർ.
കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി,(നാലാമത് വനിതാ ഡെപ്യൂട്ടി സ്പീക്കർ) തെരഞ്ഞെടുത്ത അഡ്വ.ഷാനിമോൾ ഉസ്മാന് അഭിവാദ്യങ്ങൾ...
01/06/2026
അക്ഷരത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...
31/05/2026
കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശന് ജന്മദിനാശംസകൾ....
30/05/2026
മുൻ എംപിയും, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും , കെപിസിസി വൈസ് പ്രസിഡന്റും, രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന കെ പി ധനപാലന് ആദരാഞ്ജലികൾ....
30/05/2026
അക്ഷരങ്ങളെ ആയുധമാക്കി വിദ്യാർത്ഥികൾക്ക് കരുത്തായവർ,കലാലയങ്ങളെ ജനാധിപത്യവൽക്കരിച്ചു
ജനാധിപത്യത്തിന്റെ കാവലാളായവർ.
കെ.എസ്.യു 69-ാം വാർഷികത്തിന്റെ നിറവിൽ.
29/05/2026
കോതമംഗലം മുൻ എംഎൽഎയും മുൻമന്ത്രിയും ആയിരുന്ന ടി.യു കുരുവിളക്ക് ആദരാഞ്ജലികൾ 🌹