26/01/2026
എല്ലാപേരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു... 🙏
വായനയുടെ ലോകം
ഈ മനസ്സു മരവിച്ച ജീവിതത്തിനിടയില്‍ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാല്‍,
പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.
ഒരു വിളിപ്പാടകലെ മാത്രം. നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി.
നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ താളുകളില്‍ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.
നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
റൈസിംഗ് സ്റ്റാര്‍ ഗ്രന്ഥശാല
26/01/2026
എല്ലാപേരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു... 🙏
26/01/2026
നാടിന്റെ നന്മയും അറിവിന്റെ കേന്ദ്രവുമായ. നമ്മുടെ ഗ്രന്ഥശാലയുടെ അക്ഷരമുറ്റത്ത് അഭിമാനത്തോടെ ദേശീയ പതാക വാനോളമുയർന്നു. ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ! 🇮🇳✨
23/06/2025
06/06/2025
എല്ലാപേരെയും സ്വാഗതം ചെയ്തുകൊള്ളുന്നു...
13/04/2025
ഹരിത ഗ്രന്ഥലയം
പ്രഖ്യാപനം ബഹു. കാട്ടാക്കട ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ അനിൽകുമാർ നിർവഹിച്ചു.
കാട്ടാക്കട ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എ മഞ്ജുഷ, താലൂക്ക് വൈസ് പ്രസിഡന്റ്‌വി വേലായുധൻ പിള്ള, താലൂക്ക് കൗൺസിൽ അംഗം ഹേമലേത, ഗ്രന്ഥശാല സെക്രട്ടറി സൂരജ് ആർ ബി, വനിതാവേദി, ബാലവേദി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
04/02/2025
റിപ്പബ്ലിക് ദിനാഘോഷം
23/01/2025
59മത് വർഷികാഘോഷം
26/04/2024
ഞാൻ വോട്ട് ചെയ്യും, ഉറപ്പായും!
I will Vote for Sure...
31/01/2024
ഗാന്ധി രക്തസാക്ഷി ദിനം പുഷ്പാർച്ചന.
30/01/2024
സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയായി.
ഓരോ ജനുവരി മുപ്പതും ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ ദിനം കൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓര്‍മ്മപ്പെടുത്തല്‍. രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നു.
| Tuesday | 4pm - 7pm |
| Wednesday | 4pm - 7pm |
| Thursday | 4pm - 7pm |
| Friday | 4pm - 7pm |
| Saturday | 4pm - 7pm |
| Sunday | 4pm - 7pm |