27/08/2023
Janamaithri Police Kerala
Janamaithri - A Community Policing Initiative of Kerala Police are being implemented in this State. Selected persons have to be effectively trained.
Government of Kerala launched it’s Community Policing Project viz: Janamaithri Suraksha Project, in 20 selected Police Stations in March, 2008. As on today Janamaithri Suraksha Project is implemented in 248 Selected Police Stations (20 Police Stations in 2008, 23 Police Stations in 2009, 105 Police Stations in 2010 and 100 Police Stations in 2013) The project has made tremendous impact on Kerala
27/08/2023
04/07/2023
എറണാകുളം റൂറൽ ജില്ലയിൽ ഊന്നുകൽ ജനമൈത്രി പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജവഹർ നവോദയ വിദ്യാലയത്തിൽ ആലുവ നർകോട്ടിക്ക് സെല്ലിൽ നിന്നുള്ള ഷിഹാബ് സാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി, 400 കുട്ടികൾ പങ്കെടുത്തു.
Kerala Police State Police Media Centre Kerala
19/06/2023
Janamaithri Police Kerala State Police Media Centre KeralaKerala Police
15/06/2023
എറണാകുളം റൂറൽ ജില്ലയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ കുട്ടികളും ഊന്നുകൽ ജനമൈത്രി പോലീസും മധുരവനം പദ്ധതിയുടെ ഭാഗമായി പോലിസ് സ്റ്റേഷൻ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടു.
Click here to claim your Sponsored Listing.
Location
Category
Contact the business
Address
Kerala State Police Headquarters, Vazhuthacaud
Thiruvananthapuram
695010
