27/12/2025
#തിരുവനന്തപുരം #മംഗലപുരം സ്വദേശിനി 22 വയസ്സുള്ള ഫാത്തിമ മോൾക്ക് ലുകീമിയ എന്ന മാരക കാൻസർ രോഗം പിടിപ്പെട്ടു വളരെ ഗുരുതരാവസ്ഥയിലാണ് ഉടനടി മജ്ജ മാറ്റിവെക്കണം. 50 ലക്ഷം രൂപ വളരെ അടിയന്തരമായി കണ്ടെത്തണം. കൂടെ ഉണ്ടാവണം നിങ്ങൾ എല്ലാവരും പ്രാർത്ഥനയോടെ

22/07/2025
01/12/2024
01/12/2024
15/05/2023