Kerala Hydel Tourism Centre

Kerala Hydel Tourism Centre

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Hydel Tourism Centre, Public Service, Vydyuthi Bhavanam, Pattom, Thiruvananthapuram.

Kerala Hydel Tourism Centre is a registered society, our major object is to promote tourism in the state of Kerala by utilising dam sites of KSEB for activities like boating, adventure sports, fun centers etc. Our major centers are Lower Meenmutty - Palode (Trivandrum), Munnar Hydel Park, Madupetty, Anayirangal, Kundala, Sengulam, Eco-point, Idukki Dam, Nadukani pavilion - Munnar (Idukki District)

Photos from Kerala Hydel Tourism Centre's post 12/02/2026

ഇടുക്കി ജില്ലയിൽ കേരള ഹൈഡൽ ടൂറിസം സെൻ്ററിൻ്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം 13.02.2026 ൽ നടക്കുന്നു.

01/01/2026

HappyNewyear 2026

14/04/2025
Photos from Kerala Hydel Tourism Centre's post 15/08/2024

Independence day celebration 2024 at various centers of Kerala Hydel Tourism Center

15/08/2024

Happy Independence Day

06/08/2024

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കേരള ഹൈഡൽ ടൂറിസത്തിൽ നിന്നുള്ള സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ഹൈഡൽ ടൂറിസം ഡയറക്ടർ ശ്രീ. നരേന്ദ്ര നാഥ വെലുരി, ഐ എഫ് എസ് ബഹു: കേരള മുഖ്യമന്ത്രിക്ക് കൈമാറുന്നു.

Photos from Kerala Hydel Tourism Centre's post 26/01/2024

റിപ്പബ്ലിക് ദിനത്തിൽ ഹൈഡൽ ടൂറിസത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തിയപ്പോൾ

26/01/2024

Be proud to be an Indian - Kerala Hydel Tourism Centre wish you happy Republic day.

Photos from Kerala Hydel Tourism Centre's post 01/01/2024

ഹൈഡൽ ടൂറിസത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ

31/12/2023

Happy New Year 2024

ലോകമെമ്പാടും ശാന്തിയും സമാധാനവും നിറഞ്ഞു നിൽക്കുന്ന ഒരു വർഷമാകട്ടെ 2024

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Photos from Kerala Hydel Tourism Centre's post 31/12/2023

കേരള ഹൈഡൽ ടൂറിസം സെന്റെറിന്റെ ഓൺലൈൻ ബുക്കിംഗ് സംവിധാനം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് ന്യുതന സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നവീകരിച്ചിട്ടുണ്ട്.
കേരള ഹൈഡൽ ടൂറിസം സെന്റെറിലെ യൂണിറ്റുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും ഓൺലൈൻവഴി ആക്കുന്നതിന്റെ ആദ്യപടിയായി 01. 01.2024 മുതൽ മൂന്നാർ ഹൈഡൽ പാർക്കിൽ പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴിയാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരിയോടുകൂടി എല്ലാ ഹൈഡൽ ടൂറിസം യൂണിറ്റുകളും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലേക്ക് കടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. പൊതുജനങ്ങൾ ഈ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്.
മൂന്നാർ ഹൈഡൽ പാർക്ക് സന്ദർശിക്കുന്നവർക്ക് www.keralahydeltourism.com എന്ന ലിങ്കിലോ ഇതോടൊപ്പമുള്ള QR Code സ്‌ക്യാൻ ചെയ്തോ ബുക്കുചെയ്യാവുന്നതാണ്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Address


Vydyuthi Bhavanam, Pattom
Thiruvananthapuram
695004

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm
Sunday 9:30am - 6pm