B With OICC

B With OICC

Share

കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഒ.ഐ.സി.സി,ഇൻകാസ് സംഘടനകളുടെ പ്രവർത്തനത്തെ കുറിച്ച് അറിയുവാനുള്ള പേജ്

20/04/2024

കള്ളം പറയുന്നവരെ തിരിച്ചറിയുക

07/04/2024

മുമ്പിൽ കുണുങ്ങി കുണുങ്ങി വരുന്ന ഡിവൈഎഫ്ഐ നേതാവിനെ പാനൂർ ബോംബ് സ്ഫോടന കേസിൽ പൊക്കിയിട്ടുണ്ട്

പക്ഷേ പാർട്ടിക്ക് ബന്ധമില്ല
ഡി.വൈ.എഫ്.ഐക്ക് ബന്ധമുണ്ട്😂

06/04/2024

ബോംബമ്മയുടെ ഉറക്കം കളഞ്ഞ ചെക്കൻ.💜

05/04/2024

സീൻ വടകര ..
Shafi Parambil

05/04/2024

തിരിച്ചറിയൂ ജന നേതാവിനെ
'

04/04/2024

ബി.ജെ.പിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ഊള ചോദ്യത്തിന് ചാണ്ടി ഉമ്മൻ പറഞ്ഞ മറുപടി ആണ് കിടിലൻ 😍

കഴിഞ്ഞ 24 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാ ഞാൻ. അതിൽ കൂടുതൽ കാലവും ഒരു പദവിയും ഉണ്ടായിട്ടില്ല. ഞാൻ ഒന്നും സമ്പാദിച്ചിട്ടും ഇല്ല. ഇതിന് വേണ്ടി ആണല്ലോ ആളുകൾ ബിജെപി യിൽ പോകുന്നത്. എനിക്ക് ആ രണ്ട് ആഗ്രഹവും ഇല്ല. പിന്നെ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ആണ് എന്റെ നേതാകൾ. അവരേയും എന്റെ അപ്പയേയും ഞാൻ ചതിക്കില്ല നെറികേട് കാണിക്കില്ല 😊


04/04/2024

എല്ലാം ശരിയാക്കി

04/04/2024

രാഷ്ട്രീയമില്ലാത്ത ഞാനും ഇയാളെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് ❤️ ഇയാൾ പോകുന്ന വഴിയിൽ എവിടെയും വിദ്വേഷത്തിന്റെ ഒരു വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല നിറയെ സ്നേഹം ചൊരിഞ്ഞ് അയാൾ നടന്നുനീങ്ങുകയാണ്
ആരെല്ലാം തന്റെ പിന്നിലുണ്ട് എന്ന് അയാൾ നോക്കുന്നില്ല മറിച്ച് തന്റെ മുന്നിലേക്ക് പ്രതീക്ഷയോടെ ഓടിയടുക്കുന്ന മനുഷ്യരെ അവരുടെ ജാതിയോ മതമോ ഒന്നും നോക്കാതെ ചേർത്ത് പിടിക്കുന്നു പരിഗണിക്കുന്നു

ജനങ്ങൾക്കുവേണ്ടി ജീവിക്കാൻ ഉടലെടുത്ത ഒരു നന്മമായാണ് ഇയാളുടെ ജീവിതശൈലി കാണുമ്പോൾ തോന്നുന്നത് ഈ കാലവും കടന്നു പോകും ഒരുനാൾ അയാളും വിജയിക്കും കൂടെ ഇന്ത്യയും ❤️❤️

03/04/2024

അഭിനന്ദനങ്ങൾ

03/04/2024

ആരവം വയനാട് 🥰🥰

03/04/2024

UDF ബഹ്റൈൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ

02/04/2024

ഇരവിപുരം എംഎൽഎ നൗഷാദിനെ കൈവെച്ച് നാട്ടുകാർ.ഉടൻ തന്നെ ബാക്കിയുള്ള സി.പി.എം എം.എൽ.എമാർക്കും നാട്ടുകാർ ഇതേ സ്വീകരണം നൽകുന്നതായിരിക്കും

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram