30/12/2025
ശബരിമല സ്വർണ്ണപ്പാളി മോട്ടിച്ചത് എൽഡിഎഫ്
ശബരിമല സ്വര്‍ണപ്പാളി കേസിൽ കള്ളന്മാരെ തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറ്റാരും തന്നെയല്ല സിപിഐഎം നേതാക്കന്മാരാണ് മുഖ്യ കള്ളന്മാർ കേരള മുഖ്യമന്ത്രി വരെ ഇതുമായി ബന്ധമുണ്ട്
സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ
19/03/2025
മാർച്ച് 19 സഖാവ് ഇ എം എസ് ദിനം
18/02/2025
നിലമ്പൂർ മലപ്പുറം ഉപതിരഞ്ഞെടുപ്പ്
നിലമ്പൂർ നിയമസഭാ മണ്ഡലം സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സ്ഥാനാർത്ഥി സ. സാബു വെട്ടുറോഡ്
നിലമ്പൂരിലെ നല്ല വരായ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ സ. സാബു വെട്ടുറോഡിന് പോസ്റ്റൽ വോട്ട് ചെയ്തു നൽകി വിജയിപ്പിക്കുക
09/02/2025
രണ്ട് തിരഞ്ഞെടുപ്പ് ഇലക്ഷനിൽ കോൺഗ്രസിന് ദില്ലിയില്‍ ഒരു സീറ്റ് പോലുമില്ല എന്നുള്ള അവസ്ഥയിൽ ആയി ഇതേ അവസ്ഥയാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എൻറെ പാർട്ടിയായ സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടിയിൽ സംഭവിച്ചത് 2024 ലോകസഭ തിരഞ്ഞെടുപ്പ് ഇലക്ഷനിൽ കേരളത്തിൽ സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി യിൽ ഒരു സീറ്റ് പോലും ഇല്ല എന്ന് ആയി വന്നു കോൺഗ്രസിന്റെ ഇതേ അവസ്ഥയിൽ സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി ആയി വന്നു
സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി
സഖാവ് ലീഡർ
29/01/2025
നെന്മാറ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയുംടെയും അതുല്യയുടെയും എല്ലാ ജീവിത ചെലവുകളും സർക്കാർ ഏറ്റെടുക്കും മറ്റ് എന്ത് സഹായങ്ങളും സര്‍ക്കാരില്‍ നിന്നും കിട്ടും
സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി
സഖാവ് ലീഡർ
28/01/2025
ക്കൊലപാതകo നടക്കാതെ ഇരിക്കാൻ പോലീസും ജനങ്ങളും ശക്തമായി ശ്രമിക്കണം സര്‍ക്കാരും ശക്തമായി ശ്രമിക്കും ഇനി ക്കൊലപാതകo നടക്കാതെ ഇരിക്കാൻ വേണ്ടി
സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി
സഖാവ് ലീഡർ
18/11/2024
വയനാട് പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുക
LDF തരംഗം വരും ഉറപ്പാണ് 100
സ. സാബു വെട്ടുറോഡ്
സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി
സഖാവ് ലീഡർ
08/09/2024
എത്രയും പെട്ടെന്ന് തന്നെ തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം നടപ്പാക്കണം നാല് ദിവസം വരെ കുടിവെള്ളം കിട്ടാതെ കിടക്കുന്നത് നല്ലൊരു നടപടി അല്ല
സ. സാബു വെട്ടുറോഡ്
സിപിഐ എം സഖാവ് ലീഡർ