ശ്രീ ബി ബി ഗോപകുമാർ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…
BJP Thiruvananthapuram
Bharatiya Janata Party, Thiruvananthapuram City District Committee
https://www.instagram.com/BJP4TVPM
https://twitter.com/BJP4TVPM
02/06/2026
എ എ റഹിം വിഷം കുത്തി വയ്ക്കുന്നു: കരമന ജയൻ
തിരുവനന്തപുരം:
തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ജനം ചൂലെടുത്ത് സി പി എമ്മിനെ അടിച്ചിറക്കിയിട്ടും സിപി എം നേതാവ് റഹീമിൻ്റെ നാവിലെ വിഷത്തിന് കുറവ് വന്നിട്ടില്ല എന്നതിന് തെളിവാണ് കുഞ്ഞുങ്ങളിൽ പോലും ജാതിയത കുത്തി വയ്ക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
പ്രവേശനോത്‌സവത്തിൽ വി മുരളീധരൻ MLA കുട്ടികൾക്കായി കൊണ്ടു വന്ന മിഠായികൾ മേശ തോറും ഒരുമിച്ച് നല്കിയതിൽ പോലും ജാതിയത കൊണ്ടു വരുന്നത് അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ED ഉദ്യോഗസ്ഥരെ ആക്രമിച്ച വിഷയത്തിൽ ജന മധ്യത്തിൽ പൊളിഞ്ഞ് പാളിസായി നിൽക്കുന്ന സിപിഎമ്മും റഹിമും അവർക്ക് എതിരെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടികളെ കൂടി ഉൾപ്പെടുത്തിയുള്ള ഇത്തരം ജാതിയതയിൽ ഊന്നിയ പ്രചാര വേല നടത്തുന്നതെന്നും കരമന ജയൻ ആരോപിച്ചു.
സ്വന്തം പ്രവർത്തകർ പോലും വില കൽപ്പിക്കാത്ത സിപിഎം ജില്ലാ സെക്രട്ടറി എ എ റഹിമിൽ നിന്നും , നിയമസഭ തല്ലിത്തകർത്ത സിപിഎം നേതാവ് ശിവൻകുട്ടിയിൽ നിന്നും "സംസ്ക്കാരം" പഠിക്കേണ്ട ഗതികേട് തൽക്കാലം ബിജെപി MLA മാർക്ക് ഇല്ലന്നും കരമന ജയൻ കൂട്ടി ചേർത്തു
ശ്രീ വി മുരളീധരൻ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…
31/05/2026
ബഹുമാനപ്പെട്ട എംഎൽഎ രാജീവ് ചന്ദ്രശേഖർജിയുടെ ജന്മദിനം ആഘോഷിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പട്ടികജാതി മോർച്ച തിരുവനന്തപുരം സിറ്റി ജില്ല രാജാജി നഗറിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജന്മദിനാഘോഷവും ബിജെപി ജില്ലാ പ്രസിഡന്റ് കരമനജയൻ ഉദ്ഘാടനം ചെയതു...മോർച്ച ജില്ലാ പ്രസിഡൻറ് കരിക്കകം അനീഷ് ലാൽ അധ്യക്ഷത വഹിച്ചു.രാജാജി നഗറിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു...ബിജെപി മണ്ഡലം പ്രസിഡണ്ട് മാരായ ചിഞ്ചു ടീച്ചർ ,കെ കെ സുരേഷ്,പട്ടികജാതി മോർച്ച നേതാക്കളായ പാറയിൽ മോഹനൻ,ഉന്മേഷ് ,രഞ്ജിത്ത് രാജാജി നഗർ മനു തുടങ്ങിയവർ പങ്കെടുത്തു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ മലയാളം പരിഭാഷ...
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത്...
31/05/2026
പ്രിയപ്പെട്ട രാജീവേട്ടന് ജന്മദിന ആശംസകൾ.
സാങ്കേതിക വിദ്യയിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും ഒരു പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന് ജഗദീശ്വരൻ ശക്തി പകരട്ടെ..
ശ്രീ വി മുരളീധരൻ എംഎൽഎ മാധ്യമങ്ങളെ കാണുന്നു
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു...
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ എംഎൽഎ മാധ്യമങ്ങളെ കാണുന്നു…
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Near Police Training College, Thycad, Trivandrum/14
Thiruvananthapuram
6950014
