Balasangham

Balasangham

Share

കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക പ്രസ്ഥാനം. official page of Balasangham state committe

28/03/2026

മാർച്ച്‌ 28
ഡി. പാണി മാസ്റ്റർ ദിനം.

26/03/2026

ആദരാഞ്ജലികൾ🌹

22/03/2026

സമര ജീവിതത്തിലെ AKG യുടെ ബാലസംഘം ഓർമ്മകൾ....

1974 ൽ തിരുവനന്തപുരം എം എസ് പി നഗറിൽ രൂപീകരിച്ച ബാലസംഘം യൂണിറ്റിലെ ഓർമ്മകൾ.

21/03/2026

ബാലസംഘം തൃശ്ശൂർ ജില്ലയിലെ പൂമല വില്ലേജ് കോഡിനേറ്റർ സൗമ്യയ്ക്ക്
ആദരാഞ്ജലികൾ

Photos from Balasangham's post 20/03/2026

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന നേട്ടങ്ങൾ കൈവരിച്ച 10 വർഷങ്ങളാണ് കടന്നുപോയത്. കുട്ടികളുടെ മേഖലയിലെ സുസ്ഥിരമായ വികസനം ഈ ജനകീയ വികസന കാലയളവിലെ സുപ്രധാന ഏടാണ്. സർക്കാർ അംഗൻവാടികൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയും, സാധാരണക്കാരുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും ശുശു സൗഹൃദ സംസ്ഥാനമെന്ന യഥാർത്ഥ വികസന നേട്ടം നമ്മൾ കൈവരിച്ചു.

ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ 10 വർഷക്കാലം നടത്തിയ ജനകീയ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് " നന്മകൾ പൂക്കുന്ന ഹൃദയപക്ഷ ബദലുകളുടെ വികസനമരം " എന്ന ക്യാമ്പയിൻ ജില്ലയിലാകെ സംഘടിപ്പിക്കുകയാണ്. ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയിൽ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പേരാമ്പ്ര എംഎൽഎയുമായ ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി അമൃത് കെ, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതീഷ് കെ കെ, വ്യാസ് വിജയ്, ഫിദൽ, ഭവ്യാ ബിന്ദു എന്നിവർ പങ്കെടുത്തു.
ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും വികസനമരം ബാലസംഘം കൂട്ടുകാരുടെ നേതൃത്വത്തിൽ സ്ഥാപിക്കും.

19/03/2026

ഏവർക്കും ചെറിയ
പെരുന്നാൾ ആശംസകൾ.

Photos from Balasangham's post 16/03/2026

" ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
യുദ്ധം നാടിന് ആപത്ത് "

യുദ്ധ വിരുദ്ധ സംഗമങ്ങൾ

കണ്ണൂർ ജില്ലയിലെ വിവിധ ബാലസംഘം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

Photos from Balasangham's post 10/03/2026

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
യുദ്ധം നാടിന് ആപത്ത്”

യുദ്ധ വിരുദ്ധ സംഗമം

കണ്ണൂർ ജില്ലാതല ഉദ്ഘാടനം പിണറായിൽ വെച്ച് ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു

09/03/2026

കാലത്തിനൊപ്പം മാറ്റത്തിനൊപ്പം
മതനിരപേക്ഷ ചരിത്രത്തിന് കാവലാളായ
ഡോ. കെ എൻ പണിക്കർക്ക് വിട.

08/03/2026

ആദരാഞ്ജലികൾ.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


AP VARKY SMARAKA MANDHIRAM OPP:AKG CENTER
Thiruvananthapuram
695033