08/08/2021
കെ. എസ്. സി സെക്രട്ടേറിയറ്റ് ധർണ.....
നാളെയുടെ നായകരാകാന്
അണിചേരൂ...
KSC
08/08/2021
കെ. എസ്. സി സെക്രട്ടേറിയറ്റ് ധർണ.....
18/07/2021
വർക്കല ശിവഗിരിമഠത്തിൽ ബ്രാഹ്മ ശ്രീ പ്രകാശാനന്ത സ്വാമികളുടെ സമാധിയിൽ സ്വാമികളുടെ മോക്ഷ പ്രാർത്ഥനാ ദിനാചരണ ത്തോടനുബന്ധിച്ചു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും കേരള നിയമസഭയുടെ പ്രതിപക്ഷ ചീഫ് വിപ്പും കൂടിയായ അഡ്വ: മോൻസ് ജോസഫ് MLA പുഷ്പാർച്ചന നടത്തി.തുടർന്ന് ശിവഗിരി മഠാധിപതി പത്മശ്രീ വിശുദ്ധനന്ത സ്വാമികളെ സന്ദർശിച്ച അദ്ദേഹം ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ ശിവഗിരി മഠം കേരളത്തിന് മാത്രമല്ല ലോകത്തിനുതന്നെ ഒര് വെളിച്ചമാണെന്നും ഗുരുദേവ ദർശനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ സന്യാസി ശ്രേഷ്ഠൻമാരിൽ പ്രകാശാനന്ത സ്വാമികളുടെ സംഭാവന വിസ്മരിക്കാൻ കഴിയുന്നതല്ലാ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ :മാത്യു ജോർജ് , പാർട്ടി ഹൈപ്പവർ കമ്മിറ്റി അംഗം അഡ്വ:ജെയ്സൺ ജോസഫ് കെ. . എസ്. സി സംസ്ഥാന പ്രസിഡന്റ് അഡ്വ: രാഖേഷ് ഇടപ്പുര, സംസ്ഥാന വൈസ് പ്രസിഡന്റ് അഭിലാഷ് കരകുളം, സംസ്ഥാന കമ്മിറ്റി അംഗങ്ങൾആയ ഷിനിൽ വെള്ളായിണി , അരുൺ കരകുളം തുടങ്ങിയർ സംബന്ധിച്ചു..
28/06/2021
ഞങ്ങളുടെ പ്രിയ നേതാവ് ശ്രീ.പി.ജെ ജോസഫ് സാറിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു..
27/06/2021
80-ൻ്റെ നിറവിൽ ജോസഫ് സാർ... ❤️
09/06/2021
തേങ്ങായും ചിരട്ടയും കടക്കൂ പുറത്തിന് ബദലായി “കിടക്കൂ പുറത്ത് ” ജല പ്രതിഷേധവുമായി കെ.എസ്.സി പാലാ: ലക്ഷ്വദ്വീപിൽ തേങ്ങയും,ചിരട്ടയും വീടിനു പുറത്തിട്ടാൽ കനത്ത പിഴയെന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന്റെ വി....
08/06/2021
സുകുമാര്‍ അഴീക്കോട് ഒരിക്കൽ
K സുധാകരനെ വിമർശിച്ചു പ്രസംഗിച്ചപ്പോൾ സുധാകരൻ അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയിരുന്നു.
താൻ ഗുണ്ടയല്ല എന്നു തെളിയിക്കാനല്ല സുധാകരൻ അഴീക്കോട് സാറിനെ സന്ദർശിച്ചത്.
"എൻ്റെ പ്രവർത്തകരുടെ സുരക്ഷിതത്വം അങ്ങ് ഉറപ്പാക്കിയാൽ അങ്ങു പറയും പ്രകാരം ഞാൻ പ്രവർത്തിക്കാം" എന്നായിരുന്നു സുധാകരൻ്റെ വിശദീകരണം.
ആ സംഭാഷണം ഏതാണ്ടൊരു മണിക്കൂർ നീണ്ടു നിന്നു..
സുധാകരൻ പോയിക്കഴിഞ്ഞപ്പോൾ അഴീക്കോട് സർ പറഞ്ഞത് " ആ പോയത് ആത്മാഭിമാനത്തിൻ്റെയും ധൈര്യത്തിൻ്റെയും ആൾ രൂപമാണ് " എന്നായിരുന്നു.....
ശരിയാണ് 🙏
കുറെ നാളായി കേരളത്തിലെ മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരും ഏക സ്വരത്തിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു കേട്ട പേര് .....
കമ്യൂണിസ്റ്റ് കോട്ട എന്ന കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പേടി സ്വപ്നമായ ഏക നാമം
K സുധാകരന്റേത് മാത്രമാണ്......
എന്നും പ്രവർത്തകർക്ക് ഒപ്പം നിന്ന നേതാവ്.......
06/06/2021
02/06/2021
കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട മുഖം, ഏതൊരു പ്രവർത്തകനും മാതൃകയാക്കാനുതകുന്ന നന്മയുടെ ആൾരൂപം..
കേരളാ വിദ്യാർത്ഥി കോൺഗ്രസിന്റെ ശക്തനായ അമരക്കാരനും യു.ഡി.എസ്.എഫ് വൈസ് ചെയർമാനുമായ Adv. Rakesh Edappura ക്ക് ജന്മദിനാശംസകൾ.. 💙💙