Kerala Students Union

Kerala Students Union

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Students Union, Political organisation, Thiruvananthapuram.

08/03/2024
17/12/2023

മോനെ വസീഫെ ഇപ്പൊ മനസിലായോ എന്താണ് സമരം എന്ന് 🔥🔥🔥🔥

M Liju

17/12/2023

6show വാവ...

17/12/2023

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.💙

01/12/2023

കേരള കേന്ദ്ര സർവ്വകലാശാല യൂണിയൻ SFI യിൽ നിന്നും തിരിച്ച് പിടിച്ച് നസുയ്

01/12/2023

പരാജയം ഭീതിയിൽ sfi ബാലറ്റ് പേപ്പർ കീറിയും വിഴുങ്ങിയും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച കോഴിക്കോട് കുന്ദമംഗലം ഗവർന്മെന്റ് കോളേജിൽ കോടതി നിർദ്ദേശപ്രകാരം ഇന്ന് നടന്ന ഇലക്ഷനിൽ മുഴുവൻ സീറ്റിലും KSU-MSF മുന്നണിക്ക് വിജയം.

തുടരട്ടെ മുന്നേറ്റം.

01/12/2023

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല യൂണിണിയൻ തിരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ (കെ.എസ്.യു) വിന് അട്ടിമറി വിജയം

നാല് സീറ്റുകളുമായി സർവ്വകലാശാല യൂണിയൻ ഭരണം വർഷങ്ങൾക്ക് ശേഷം എസ്.എഫ്.ഐ യിൽ നിന്ന് പിടിച്ചെടുത്തു.

26/11/2023

ശ്വാസം മുട്ടിച്ചാലും സമരസപ്പെടില്ലൊരു സമരവും

26/11/2023

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. പരികേറ്റ വിദ്യാർത്ഥികൾ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

24/11/2023

കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ ചേർത്തുപിടിച്ച വിദ്യാർത്ഥികൾക്കും, ദീപശിഖാങ്കിത നീല പതാകയെ നെഞ്ചേറ്റി പതാകവാഹകരാകുന്ന സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ..💙💙💙

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram