21/05/2015
DYFI Valiyathura LC
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Valiyathura LC, Political organisation, VALIYATHURA, Thiruvananthapuram.
21/05/2015
21/05/2015
സി പി ഐ (എം ) ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന "ശുചിത്വകേരളം " പരിപാടിയുടെ തുടര്ച്ചയായി മഴക്കാലത്തിനു മുന്പായി നാടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായി "മാലിന്യ വിമുക്ത കേരളം" പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെയ് 24 നു ശുചീകരണ ദിനമായും പാർട്ടി ആചരിക്കുകയാണ്. അതേ ദിവസം എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും സി പി ഐ (എം ) പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും . ഈ പ്രവർത്തനങ്ങളിൽ ജാതിമത ഭേദമന്യേ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .
Click here to claim your Sponsored Listing.
Location
Category
Website
Address
VALIYATHURA
Thiruvananthapuram
695008
