13/03/2024
*കർഷക പ്രക്ഷോഭത്തിൽ ഒരു കർഷകൻ കൂടി മരിച്ചു*
_‘ഡൽഹി ചലോ' മാർച്ചിൽ പങ്കെടുത്തിരുന്ന ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ പ്രക്ഷോഭം നടത്തിയിരുന്ന കർഷക സംഘത്തിലെ പഞ്ചാബ് സ്വദേശി ദർശൻ സിങ് (62) ആണ്, പ്രക്ഷോഭസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. ഇതോടെ, പൊലീസ് നടപടിയിലും അല്ലാതെയും മരിച്ച കർഷകരുടെ എണ്ണം അഞ്ചായി._
*വായിക്കാം*
https://truecopythink.media/india/farmers-protest-delhi-chalo-2024-week-2-updates
*Join Us on WhatsApp:*
https://chat.whatsapp.com/H9f80SEbsxBA1aB2IcjkXx
കർഷകരുടെ ട്രാക്റ്റർ മാർച്ച് പൊലീസ് തടഞ്ഞു | Farmers Protest Delhi Chalo 2024 - Week 2 Updates - Truecopy Think
Farmers Protest 2024 Updates