Kerala Prisons & Correctional Services

Kerala Prisons & Correctional Services

Share

Official Page of Kerala Prisons & Correctional Services Department

Photos from Kerala Prisons & Correctional Services's post 25/09/2025

ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ട്രെയിനികളുടെ 25-09-2025 ൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണല്‍ സര്‍വീസസ്, ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്, മറ്റ് മുതിർന്ന ജയിൽ ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷന്റെ തിരുവനന്തപുരം മേഖല കേന്ദ്രത്തിലെ 56 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെയും കണ്ണൂർ മേഖല കേന്ദ്രത്തിലെ 45 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് പേരൂർക്കട SAP പരേഡ് ഗ്രൗണ്ടിൽ നടന്നത്.
പരിശീലനകാലയളവിൽ മികവു തെളിയിച്ച വിവിധ സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

24/09/2025
Photos from Kerala Prisons & Correctional Services's post 30/08/2025

ജയിൽ ആസ്ഥാന കാര്യാലയത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ നിന്നും...

Photos from Kerala Prisons & Correctional Services's post 15/08/2025

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജയിൽ ആസ്ഥാനകാര്യാലയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണല്‍ സര്‍വീസസ് ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്, അവർകൾ ദേശീയ പതാക ഉയർത്തി. കൂടാതെ ജീവനക്കാർക്ക് സ്വാതന്ത്ര്യ ദിനാശംകൾ നേരുകയും മധുര വിതരണം നടത്തുകയുമുണ്ടായി...

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram
695012