Kerala Nurses and Midwives Council

Kerala Nurses and Midwives Council

Share

Kerala Nurses and Midwives Council is an autonomous body under the Government of Kerala.

27/01/2026

File Adalath Nurses and Midwives Council

10/01/2025

Final Voter's List - KNMC Election 2024

24/12/2024

Draft Voter's List #

24/12/2024

Application for Basic Exam

14/08/2024

*അഞ്ചു കോടി രൂപ നൽകി കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ*😍💕

വയനാട് ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിന്റെ അഞ്ചു കോടി രൂപയുടെ ചെക്ക് നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് പി. ഉഷാദേവി കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചെക്ക് കൈമാറിയത്. കൗൺസിൽ വൈസ് പ്രസിഡന്റ് റ്റി.പി ഉഷ, രജിസ്ട്രാൻ പ്രൊഫ. ഡോ. സോനാ പി.എസ്, കൗൺസിൽ മെമ്പർമാരായ ബീന ബി., സുശീല എസ്., സിബി മുകേഷ്, ഹാരിസ് മണലം പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്. 3577/2024

date

14-08-2024

13/08/2024

Deputation to the post of Deputy Registrar and Clerks in KNMC

01/08/2024

ആദരാഞ്ജലികൾ 🙏

01/08/2024

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായമായി കൗൺസിലിന്റെ സ്വന്തം ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് 01.08.2024 ചേർന്ന കേരള നഴ്സസ് മിഡ്‌വൈവ്സ് കൗൺസിൽ യോഗം തീരുമാനിച്ചു👍

Photos from Kerala Nurses and Midwives Council's post 30/05/2024

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ 2023ൽ നടത്തിയ ജി.എൻ.എം, 2024 ലെ എ.എൻ.എം, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തിരുവനന്തപുരം സർക്കാർ നഴ്സിങ് സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡ്യൂക്കേഷൻ ഡോ. സലീന ഷാ അവാർഡ് വിതരണം നടത്തി. കേരള നേഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് ശ്രീമതി ഉഷാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ ഡോ സോന പി.എസ്സ്. സ്വാഗതം ആശംസിച്ചു. പ്രൊഫ നിർമ്മല എൽ, ശ്രീമതി ബീന, ശ്രീ അഭിജിത്ത്, ശ്രീമതി സിന്ധുദേവി , ശ്രീമതി സാലമ്മ, ശ്രീമതി മഞ്ജുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.
മെയ് 31ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന സലീന മാഡത്തിന് യോഗത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പും നൽകി. ഇന്ന് സലീന മാഡത്തിന്റെ ജന്മദിനം ആണെന്നത് ചടങ്ങ് കൂടുതൽ ഊഷ്മളമാക്കി.

രജിസ്ട്രാർ

27/05/2024

*ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും*

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ 2023ൽ നടത്തിയ ജി.എൻ.എം, 2024 ലെ എ.എൻ.എം, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. തിരുവനന്തപുരം സർക്കാർ നഴ്സിങ് സ്കൂളിൽ മെയ് 30ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡ്യൂക്കേഷൻ ഡോ. സലീന ഷാ സമ്മാന വിതരണം നടത്തും.

രജിസ്ട്രാർ

Photos from Kerala Nurses and Midwives Council's post 26/05/2024

Congrats to all rank holders. The award distribution ceremony will be on 30th May 2024 at Government School of Nursing, Trivandrum.

Photos from Kerala Nurses and Midwives Council's post 07/03/2024

File Adalath in Kerala Nurses and Midwives Council on 11.03.24 📢🚩

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


The Registrar Kerala Nurses And Midwives Council, Red Cross Road, Thiruvananthapuram/
Thiruvananthapuram
695035

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm