Abvp Sree Sankara college Raloorkavu

Abvp Sree Sankara college  Raloorkavu

Share

Akhila Bharathiya Vidhyarthi Parishad (ABVP) knowledge ¶ character ¶ unity

Photos 10/12/2016

ിത്ര_വിജയം_
രാലൂ൪കാവിലെ കാവിമണ്ണ് യുടേത് മാത്രം

Photos 19/07/2016
Photos 26/06/2016

ഞങ്ങള് കാവിക്കൊടിയേന്തി വന്ദേമാതരം വിളിയ്ക്കുന്നത് ചെറ്റ ചെങ്കൊടിയ്ക്കു മുന്നില് അടിയറവ് വെയ്ക്കാനല്ലാ...!
ഈ കാവിപൊ൯കൊടിയെ ജീവ൯ നല്കി സംരക്ഷിക്കാനാ.....

Photos 04/03/2016

ABVP സംസ്ഥാന സെക്രട്ടറി A.പ്രസാദ്ജി നയിക്കുന്ന സാമൂഹ്യ നീതിയാത്ര കിളിമാനൂരിലെത്തിച്ചേരുന്നു....

Photos 16/02/2016

തൃപ്പൂണിത്തുറ ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ കുറ്റക്കാരായ SFI പ്രവർത്തകരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്
യപ്പെട്ട് തൃപ്പൂണിത്തുറയിൽ എ.ബി.വി.പി യുടെ നേതൃത്വത്തിൽ നടത്തിയ സംഘ പരിവാർ മാർച്ചിനെ പോലീസ് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്കും.

Photos 04/02/2016

എ ബി വി പി തിരുവനന്തപുരം ജില്ല ജോയിന്റ് കൺവീനർ ആയി തിരഞ്ഞെടുത്ത കിളിമാനൂർ മുൻ നഗർ സെക്രട്ടറി എ ആർ അരുണിന് അഭിവാദ്യങ്ങൾ.
( എ ബി വി പി കിളിമാനൂർ ഗവ: HSS യൂണിറ്റ് സെക്രട്ടറി, കിളിമാനൂർ നഗർ സമിതി അംഗം, ആറ്റിങ്ങൽ ഐ റ്റി ഐ യൂണിറ്റ് കൺവീനർ, കിളിമാനൂർ നഗർ സെക്രട്ടറി, തിരുവനന്തപുരം ജില്ലകമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ച അരുൺ 2012 മുതൽ കിളിമാനൂർ നഗർ സെക്രട്ടറി ആണ് )

Photos 19/01/2016

Bharatiya Vidyarthi Parishad (ABVP) , is a student organisation which always focus on student issue’s, we (as ABVP) have deepest sympathy with Late Ph.D. Scholar and his family, may god give peace to his soul and strength to his family. Without politicising the issue we all must look forward to form a caste-less Society in our country based on vision of Dr. B.R. Ambedkar. ABVP wants a high level committee should be constituted to look and investigate this unfortunate incidence.
- Vinay Bidre, National General Secretary ABVP

Photos 05/01/2016

പ്രിയ നിരഞ്ജൻ,

നീ രാജ്യം കാത്ത്, രാജ്യസ്നേഹമെന്ന അമൃത് കഴിച്ച്,
ആത്മബലി നൽകി,
അമരത്വം നേടിയിരിക്കുന്നു...

ഭാരതം ആദരപൂർവ്വം പ്രണമിക്കുന്നു....

"अमर रहे हर जवान, अमर रहे हर शहीद ।"

Photos 28/12/2015

"ദേശസ്നേഹത്തി൯റെ ആവേശം,തിരമാലകളായി അലയടിക്കട്ടെ...."
#
31'st State Conference

Photos 23/12/2015

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram