AISF knm College Unit

AISF knm College Unit

Share

പഠിക്കുക പോരാടുക.. AISF knm College Unit Kanjiramkulam

01/07/2019

അഭിമന്യു ❤

07/12/2017

, LONGLIVE REVOLUTION .....
KTU AISF സമരം വിജയിച്ചു .പ്രിയ സഖാക്കൾക് നൂറു ചുവപ്പിന് വിപ്ലവാഭിവാദ്യങ്ങൾ

15/10/2017

പോണ്ടിച്ചേരി സർവകലാശാല യൂണിയൻ എ ഐ എസ് എഫ്‌ - ഡി എം കെ സ്റ്റുഡന്റ് വിങ് സഖ്യത്തിന്...... 11 ഇൽ 10 സീറ്റിലും വിജയിച്ചു.....
എ ബി വി പി തകർന്നടിഞ്ഞു.....

10/10/2017

#സി_കെ_സതീഷ്_കുമാർ

1986 ഒക്ടോബർ 12
ഹൃദയരക്തം കൊണ്ടെഴുതിയ പൊരുതി മുന്നെറലുകളുടെ ചരിത്രത്തിൽ ഇളം നിണത്താൽ അവിസ്മരണീയമായ പോരാട്ടത്തിന്റെ ചരിത്രമെഴുതിയ സ : സി കെ സതീഷ് കുമാറിന്റെ ധീര രക്തസാക്ഷിത്വത്തിനു 31 വർഷങ്ങൾ പ്രയമാവുന്നു .

അടിച്ചമർത്തലുകളുടെയും നീതി നിഷേധങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക പ്രതിബദ്ധതയും അനിതര സാധാരണമായ സംഘ ബോധവും കൊണ്ട് ചെറുത്തു തോല്പ്പിച്ച എ ഐ എസ് എഫിന്റെ സുദീർഘ ചരിത്രത്തിലെ എണ്ണമറ്റ രക്തസാക്ഷികളുടെ പരമ്പരയിലേക്ക് ഒരിക്കലും അണയാത്ത ജ്വാലയായി പോരാട്ട വീഥിയിൽ സൂര്യവെളിച്ചം വിതറുന്നു .

വിദ്യാർത്ഥികളുടെ യാത്രാവകാശം നിഷേധിക്കാൻ പരിശ്രമിച്ച കാടൻ സമീപനങ്ങൽക്കെതിരായ പോരാട്ടത്തിലാണ് പ്രീയപ്പെട്ട സഖാവിന്റെ രക്തസാക്ഷിത്വം ഉണ്ടായത്. സ്വകാര്യ ബസ് ഉടമകളുടെ ക്രൂരതയക്കും, ധാർഷ്ട്യത്തിനും എതിരായ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതികരണ വിജയത്തിന് കൗമാരത്തിന്റെ തുടിപ്പുകളിലേക്ക് കാലെടുത്തു വെയ്ക്ക മാത്രം ചെയ്തിരുന്ന , ചേർത്തല എസ് എൻ കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രിയ സഖാവിന്റെ ജീവൻ ബാലിയർപ്പിക്കേണ്ടി വന്നു . ചെറുത്തു നില്പ്പുകല്ക്കും പൊരുതി മുന്നെരലുകൾക്കും സംഘം ചേരുന്ന വിദ്യാർത്ഥികൾക്ക് ആവേശം പകരുന്ന ഓർമയായി സതീഷ് കുമാർ ഇന്നും ജീവിക്കുന്നു .

മൃത്യുവിന്റെ ക്രൂരമുഖത്തിനു മുന്നിൽ നിർഭയമായ മനസ്സോടെ വഴങ്ങിക്കൊടുത്തെങ്കിലും രക്തപുഷ്പമായി വിടർന്നു നിൽക്കുന്ന സി കെ സതീഷ് കുമാർ വിദ്യാർത്ഥി സമൂഹത്തിന്റെ യാത്രവകാശം സംരക്ഷിച്ച ധീര പോരാളി എന്ന നിലയിൽ ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി നിലകൊള്ളും .തിളക്കം നഷ്ടപ്പെടാത്ത നക്ഷത്രമായും സുഗന്ധം വറ്റാത്ത പുഷ്പമായും സതീഷ് കുമാർ നില നിൽകും.

കടപ്പാട്: ി_പി_ഉണ്ണികൃഷ്ണൻ
(ഹൃദയരക്തം വീണ പടനിലങ്ങൾ രക്തസാക്ഷികൾ)

30/07/2017

അക്രമ രഹിത ക്യാമ്പസിനായി
എ ഐ എസ് എഫിൽ അണിചേരു
പഠിക്കുക പോരാടുക

Photos 04/05/2016
03/05/2016

justice _for_jisha

06/04/2016

Aisf Jnu President kanhiya kumarinu thiruvanathapurathek swagatham

17/02/2016

നാളെ (18-02-2016) ജെ.എൻ.യു വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് , ജെ.എൻ.യുവിന് ഐക്യദാർഡ്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ രാജ്യവ്യാപകമായി സംയുക്ത വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു..
എൻ.എസ്.യു അടക്കമുളള 10 പ്രധാനപ്പെട്ട വിദ്യാഭ്യാസ സംഘടനകൾ സഹകരിക്കുന്ന വിദ്യാഭ്യാസ ബന്ദിന് മുഴുവൻ വിദ്യാർഥികളും അദ്ധ്യാപകരും സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു..
അഭിവാദ്യങ്ങൾ..

# Support_JNU
# Release_Kanhaiya
# Save_Students
# Stop_Fasicm
# Keep_Justice
# Support_Kanhaiya

AISF യൂണിറ്റ് കമ്മിറ്റി കെ.എൻ.എം ഗവ.കോളേജ് കാഞ്ഞിരംകുളം.

Photos 03/01/2016

ഓർമകൾക്കു മുന്നിൽ ഒരുപിടി കണ്ണീരിൽ കുതിർന്ന രക്തപുഷ്പങ്ങൾ..

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


KNM Govt Arts & Science College Kanjiramkulam, Trivandrum
Thiruvananthapuram