ഏപ്രിൽ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ -
മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിത്വമുള്ള വ്യക്തികൾക്കും, കാഴ്ച പരിമിതിയുള്ളവർക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ അവസരം വിനിയോഗിക്കൂ... ജനാധിപത്യ പ്രക്രിയയിൽ അംഗങ്ങളാകൂ.
Directorate of Social Justice, Kerala
Official page of Social Justice Department, Government of Kerala. Promoting public outreach for the schemes implemented for the public welfare.
ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്.
അവശത അനുഭവിക്കുന്ന സ്ത്രീകള്‍ , ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍ , മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ , കുട്ടികള്‍ , അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായ
ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി -
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിത്വമുള്ള വ്യക്തികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനായി താഴെ പറയുന്നവയിൽ ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
ഇലക്ഷൻ കമ്മീഷൻ ഹെൽപ് ലൈൻ നമ്പർ : 1950
എൽഡർ ലൈൻ നമ്പർ : 14567
അനുയാത്ര ടോൾ ഫ്രീ നമ്പർ : 1800 120 1001
20/03/2026
2026- ലെ നിയമസഭ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ബഹു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ IAS 18-03-2026 ന് ഭിന്നശേഷി സംഘടനകളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗ്
ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികൾക്കും കിടപ്പു രോഗികൾക്കും വീട്ടിലെത്തിയുള്ള ഹോം വോട്ടിംഗ് സൗകര്യം ലഭ്യമാണ്. അർഹരായവർ UDID കാർഡിന്റെ കോപ്പി സഹിതം ഫോം 12D യിൽ BLO യുടെ പക്കൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Chief Electoral Officer Kerala
ഹൃദയപൂർവ്വം
സവിശേഷ
സവിശേഷ
Carnival of the Different
🏌🏽♂️🏆✨
Highlights of Inclusive Sports
നാം ലക്ഷ്യമിടുന്നു
തടസ്സ രഹിത കേരളം
#സവിശേഷ
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
PMG
Thiruvananthapuram
695033
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
