24/11/2025
കല്ലറയിൽ ബാങ്കിംഗ് മേഖലയ്ക്ക് കരുത്തായി മറ്റൊരു ബാങ്ക് കൂടി
നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു
kallara is a small town around 40 km far from Thiruvananthapuram city, 7 km distance from State High Way road and 20 km far from National High Way 47.
kallara is a small town around 40 km far from Thiruvananthapuram city ,7 km distance from State High Way road and 20 km far from National High Way 47.
24/11/2025
കല്ലറയിൽ ബാങ്കിംഗ് മേഖലയ്ക്ക് കരുത്തായി മറ്റൊരു ബാങ്ക് കൂടി
നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു
05/08/2025
പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്കു ആളെ ആവശ്യമുണ്ട്
30/07/2025
കല്ലറ പള്ളിമുക്കിൽ നിന്നും പോറ്റിമുക്കിലെക്ക് പോകുന്ന റോഡിൽ ഭാരത് ഗ്യാസിന് സമീപം റോഡ് സൈഡിൽ (17 മീറ്റർ റോഡ് ഫ്രണ്ട്) 10 സെൻ്റ് സ്ക്വയർ പ്ലോട്ട് വിൽപ്പനക്ക്.
Contact: 7012312863
30/06/2025
കല്ലറയിലെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓരോ ചരിത്രങ്ങൾ ആണ് നാഴിക കല്ലുകൾ താണ്ടി നേട്ടങ്ങൾ കൊയ്തെടുക്കുമ്പോൾ നാടിന് അഭിമാനമായി മാറുക തന്നെ ചെയ്യും
കല്ലറയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവും കുറിച്ച് മുന്നേറുന്ന UIT യുടെ വളർച്ച പടവുകളും അഭിമാനിക്കാൻ ഇടം നൽകുന്നതാണ് ..
നൂതന സാങ്കേതിക വിദ്യ കോഴ്സുകൾക്കു തുടക്കം കുറിച്ച ഈ സ്ഥാപനം വീണ്ടും ഒരു അഭിമാനകരമായ ചരിത്രം കൂടി സൃഷിക്കുകയാണ്
UIT യിലെ രണ്ടു അദ്ധ്യാപകർ ആണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്നതിന് കാരണക്കാർ , SCERT 6 ക്ലാസ് സോഷ്യൽ സയൻസ് പുസ്തകം ആംഗലേയ ഭാഷയിലേക്കു തർജ്ജമ ചെയ്യുവാനുള്ള അദ്ധ്യാപക പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കല്ലറ UIT ലെ പ്രഗത്ഭരായ രണ്ടു അദ്ധ്യാപകരായ ശ്രീ അരുണും ഗാന ശ്യാമും ആണ് ..അഭിനന്ദനങ്ങൾ ഈ പ്രിയപ്പെട്ട അധ്യാപകർക്ക് ഒപ്പം നാടിന്റ ആദരവും നിങ്ങൾക്കായി ഞങ്ങൾ നൽകുന്നു
28/11/2024
പോ... കല്ലറ
17/11/2024
Hibas bakes (home made cakes) contact for more details ☺️
-home delivery available!
12/11/2024
വീടുകളെ അലങ്കരിക്കുന്ന നെറ്റിപ്പട്ടം വാൾ ഹാങ്ങിങ്സ്, പ്രിയപ്പെട്ട നിമിഷങ്ങൾ
ഒപ്പിയെടുത്ത ഫോട്ടോ ഫ്രെയിം,, ഗിഫ്റ്റ് ഫ്രെയിം അങ്ങനെ നിരവധി കരകൗശല വർക്കുകൾ ഉത്തരവാദിത്തത്തോടെയും കുറഞ്ഞ ചിലവിലും നിങ്ങൾക്കും സ്വന്തമാക്കാം
കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകാനും
വിളിക്കു
☎️+91 80893 12910
*രജിമോൾ*
10/11/2024
പാങ്ങോട് കെ.വി.യു.പി.എസിന് ഇരട്ടക്കിരീടം
വിതുര ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാലോട് ഉപജില്ലാ കലോൽസവത്തിന് പാങ്ങോട് കെ.വി.യു.പി.എസിന് ഇരട്ടക്കിരീടം' യു.പി.ജനറൽ വിഭാഗത്തിൽ 80 ന് 78 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും അറബിക് കലോൽസവത്തിൽ 65 ന് *65* മാർക്കും നേടിയാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്. അഭിമാനം ആദരവ് കുട്ടികളെ പ്രാപ്തമാക്കിയ രക്ഷകർത്താക്കൾ അദ്ധ്യാപകർ മാനേജ്മെൻ്റ് എല്ലാവർക്കും🙏🙏🙏🙏'
09/11/2024
ഇന്ന് മുതൽ ശിശുരോഗ വിദഗ്ധൻ ഡോ. അഭിഷേക് ശ്രീകുമാറിന്റെ സേവനം ഉച്ചക്ക് 1.30 മുതൽ 3.30 വരെ കല്ലറ സഹകാർ മെഡിക്കൽസിനു സമീപം KSFE ബിൽഡിങ്ങിൽ ലഭ്യമാണ്.
അഡ്വാൻസ് ബുക്കിങ്ങിന്. 9446614828
05/11/2024
ഞങ്ങൾ കല്ലറക്കാർ
നിങ്ങളുടെ സ്ഥാപനത്തിന്റെയോ സാധന സേവനങ്ങളുടെയോ പരസ്യം ഈ ഗ്രൂപ്പിൽ ചെയ്യണോ.
വിളിക്കുക
6238112472,
9895167999
05/11/2024
നിങ്ങളുടെ സ്ഥാപനത്തിന്റെയോ സാധന സേവനങ്ങളുടെയോ പരസ്യം ഈ ഗ്രൂപ്പിൽ ചെയ്യണോ.
വിളിക്കുക
6238112472,
9895167999
05/11/2024
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ❤️