Greater Neyyattinkara

Greater Neyyattinkara

Share

Greater Neyyattinkara stands for Trivandrum district and Neyyattinkara Taluk Developments without Regionalism and Politics.Stay tuned for more updates !

31/05/2026

നെയ്യാറ്റിൻകരയും പാറശാലയും കാസർഗോഡും കേരളത്തിന്റെ ഭാഗമാണ്. കരമന ആറിന്റ തെക്കോട്ടു വികസനം യാതൊന്നും വരാൻ അനുവദിക്കാതെ ഇരിക്കുന്നത് മോശം പ്രവണത ആണ്.

31/05/2026

മെഡിക്കൽ കോളേജ് സന്ദർശന സമയം നിലവിൽ വന്നു...

©respective person

Photos from Greater Neyyattinkara's post 31/05/2026

നിർമ്മാണം പുരോഗമിക്കുന്ന നെയ്യാറ്റിൻകര റെയിൽവേ നിലയം.
>നവീകരിച്ച പാർക്കിംഗ് ഏരിയ
>നവീകരണം നടന്നു കൊണ്ടിരിക്കുന്ന ടിക്കറ്റ് കൌണ്ടർ

31/05/2026

യഥാർത്ഥത്തിൽ ആമയഴഞ്ചാൻ തോടിന്റെ സംരക്ഷണം ഒരു വ്യക്തിയുടെയോ ഒരു വകുപ്പിന്റെയോ മാത്രം കൈകളിലല്ല. നഗരത്തിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കാതെ നോക്കുന്നതും, ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും നീക്കം ചെയ്യുന്നതും പൂർണ്ണമായും തിരുവനന്തപുരം നഗരസഭയുടെ ഉത്തരവാദിത്തം ആണ്.​എന്നാൽ ഇതിനൊരു മറുപുറമുണ്ട്. തോടിന്റെ അടിത്തട്ടിലെ ചെളി വലിയ തോതിൽ കോരി മാറ്റുന്നതിനും, ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കുന്നതിനും, വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനുമുള്ള നിയമപരമായ അധികാരം ജലവിഭവ (ഇറിഗേഷൻ) വകുപ്പിനാണ്. ഇതിനെല്ലാം പുറമെ, ഈ തോട് കടന്നുപോകുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അടിയിലുള്ള ടണലിലെ റെയിൽവേ ഭൂമി വൃത്തിയാക്കേണ്ട ചുമതല കേന്ദ്ര റെയിൽവേ വകുപ്പിനുമാണ്.

അതായതു ഏകോപനം ഇല്ലായിമ ആണ് എപ്പോഴും പ്രശ്നം!

©respective person

31/05/2026

കൃഷ്ണൻ കോവിൽ ജംഗ്ഷനിലെ ടൗൺ LP സ്കൂളിന്റെ മുന്നിൽ രൂപപ്പെട്ട ഗർത്തം ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ നികത്തി.

30/05/2026

നെയ്യാറ്റിൻകര ബസ്റ്റാൻഡ് പരിസരത്തുനിന്ന്

എംഡിഎംഐയുമായി യുവാവിനെ പിടികൂടി

**A

©

30/05/2026

പള്ളിച്ചൽ പെട്രോൾ പമ്പിന്റ മുൻ ഭാഗത്തു രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്നു കാരണം അവയ്ക്തം??

30/05/2026

വികസന പ്രതീക്ഷകൾ മാത്രമായി ഒതുങ്ങുമോ? ഒതുക്കുമോ???തിരുവനന്തപുരം കപ്പൽശാല!

29/05/2026

ഇത്രയും വലിയ ബ്ലോക്ക്‌ ഉണ്ടാവുന്ന സ്ഥലത്തിന്റെ പേര് പറയാമോ?

29/05/2026

🚢⚓ ഇന്ത്യയുടെ സമുദ്ര ചരിത്രത്തിൽ പുതിയ അധ്യായം!

വെറും 18 മാസങ്ങളിൽ 20 ലക്ഷം TEU കൈകാര്യം ചെയ്ത്

🔥 ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തുറമുഖ നേട്ടം സ്വന്തമാക്കി വിഴിഞ്ഞം!

🌍 MSC Irina പോലുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ വരെ എത്തുന്ന
കേരളത്തിന്റെ അഭിമാനം — ഇന്ത്യയുടെ Global Transshipment Hub! 🇮🇳

📍 Vizhinjam International Seaport
📈 Future of Indian Maritime Trade

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Neyyattinkara Municipality
Thiruvananthapuram
695121