04/04/2026
എന്റെ പ്രിയ സഹോദരി Dr. മരിയ ഉമ്മൻ പ്രചാരണത്തിന് കരുത്തേകാൻ കായംകുളത്തെത്തുന്നു
ഈ പിന്തുണക്ക് ഒരായിരം നന്ദി...
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M. Liju Followers, Political organisation, Vellayambalam Sasthamangalam Road, Thiruvananthapuram.
04/04/2026
എന്റെ പ്രിയ സഹോദരി Dr. മരിയ ഉമ്മൻ പ്രചാരണത്തിന് കരുത്തേകാൻ കായംകുളത്തെത്തുന്നു
ഈ പിന്തുണക്ക് ഒരായിരം നന്ദി...
31/03/2026
ഈ പുഞ്ചിരി നാളെയും നിലനിൽക്കാൻ..
കേരളം ജയിക്കണം UDF നയിക്കണം✋
31/03/2026
29/03/2026
ഇന്ന് കേൾക്കുന്ന ശബ്ദം നാളെയുടെ വിധിയാണ് 🔥
ആ ശബ്ദം ഉയരുന്നത് കായംകുളത്തിൽ
കായംകുളത്തിന് ഇനി ലിജു മതി
29/03/2026
കുരുത്തോലകളുടെ സാക്ഷ്യത്തിൽ ഓശാന ദിനം 🌿
സമാധാനവും വിശുദ്ധിയും നമ്മുടെ ജീവിതത്തിൽ നിറയട്ടെ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓശാന ആശംസകൾ 🤍
23/03/2026
പ്രിയരെ,
നിങ്ങളുടെ അനുഗ്രഹത്തോടെ മാര്‍ച്ച് 23 തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണ്.
ഏവരും ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു!
22/03/2026
ആവേശക്കൊടുങ്കാറ്റടിക്കട്ടേ...
3 മണിക്ക് തുടങ്ങുകയാണ് നമ്മുടെ രണ്ടാം ഘട്ട റോഡ് ഷോ!
കായംകുളം കോൺഗ്രസ് ഭവൻ പരിസരത്ത് നിന്നും ആരംഭിക്കുന്നു.
ഏവരും ഒപ്പമുണ്ടാകണം!