Lok Janshakti Party-Keralam

Lok Janshakti Party-Keralam

Share

Official Account Of Lok Janshakti Party (Ramvilas) Keralam
LJP-R

Photos from Lok Janshakti Party-Keralam's post 04/06/2026

പ്രതീഷേധ ധർണ
-----------------
ആരോഗ്യ മേഖലയുടെ കെടുകാര്യസ്ഥക്ക് എതിരെ ലോക് ജനശക്തി പാർട്ടി തിരുവനന്തപുരം ജില്ലാ മെഡിക്കൽ വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുൻപിൽ ഇന്ന് നടന്ന പ്രതിഷേധ ധർണ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ അരുൺ വേലായുധൻ നിർവ്വഹിച്ചു. പാർട്ടി മെഡിക്കൽ വിംഗ് സംസ്ഥാന അധ്യക്ഷൻ ഡോ അജേഷ് എ സ്, വനിതാ വിംഗ് അധ്യക്ഷ ശ്രീമതി റീജ വിനോദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. തിരുവനന്തപുരം ജില്ലാകമ്മിറ്റി നേതൃത്വം നൽകി

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം









03/06/2026

പ്രതീഷേധ ധർണ
-----------------
ലോക് ജനശക്തി പാർട്ടി തിരുവനന്തപുരം ജില്ലാ മെഡിക്കൽ വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ

സ്ഥലം :
മെഡിക്കൽ കോളേജിന് മുൻപിൽ

സമയം :
04 -06- 2026 രാവിലെ 11 മുതൽ

ഏവർക്കും സ്വാഗതം 💐

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം









Photos from Lok Janshakti Party-Keralam's post 02/06/2026

കേരള നിയമസഭയിൽ വരവ് അറിയിച്ച് എൻ ഡി എ യുടേ എം എൽ എ മാർ ✨

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം










Photos from Lok Janshakti Party-Keralam's post 02/06/2026

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) സംസ്ഥാന - ജില്ലാ ഭാരവാഹികൾ തിരുവനന്തപുരം നഗരസഭയുടെ ആദരണീയനായ മേയർ ശ്രീ വി.വി. രാജേഷിനെ സന്ദർശിച്ചു .
തിരുവനന്തപുരം നഗരവികസനത്തിനാവശ്യമായതും അടിയന്തിരമായി ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ അടങ്ങിയ LJP (R) തയ്യാറാക്കിയ മെമ്മോറാണ്ടം പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ അരുൺ വേലായുധൻ, തിരുവനന്തപുരം നഗരസഭ മേയർ ശ്രീ വി.വി. രാജേഷിന് കൈമാറി . സംസ്ഥാന സംഘടന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ സജിനായർ , സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ പ്രശാന്ത് പ്രഭാകരൻ വെള്ളായണി, ലീഗൽ സെൽ സംസ്ഥാന അദ്ധ്യക്ഷൻ Adv. ശിവപ്രസാദ്, സംസ്ഥാന മീഡിയ സെൽ ജനറൽ സെക്രട്ടറി ശ്രീ അരുൺ, സംസ്ഥാന വനിത അദ്ധ്യക്ഷ ശ്രീമതി റീജ വിനോദ് , തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി ബിന്ദുകൃഷ്ണ, യുവസെൽ വിഭാഗം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ശ്രീ അരുൺ സുകുമാരൻ , ശ്രീ രാഗേഷ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം നഗരസഭ സ്ത്രീശാക്തീകരണം എന്ന ആശയം മുന്നിൽ നിർത്തി സ്ത്രീകൾക്ക് നിത്യ തൊഴിലും വരുമാനവും ലഭ്യമാക്കി കൊണ്ട് സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണം ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കുന്ന "അടൽ ജി"ഫുഡ് സെൻ്ററുകളിൽ ഒന്ന് എൽ ജെപി ( R) വനിതാ സെല്ലിന് നൽകാമെന്ന് അദ്ദേഹം അറിയിച്ചു

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം








31/05/2026

ബഹുമാനപ്പെട്ട എൻ ഡി എ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖറിന് ജന്മദിനാശംസകൾ 💐✨

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം






31/05/2026

ബഹു : കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് ജന്മദിനാശംസകൾ 💐✨

ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) കേരളം









28/05/2026
27/05/2026

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമ സംവിധാനങ്ങൾക്ക് മുകളിൽ വളർന്ന ഒരു രാഷ്ട്രീയ പാർട്ടികളും ഇല്ല. അതിന് അനുവദിക്കുകയും ഇല്ല.

27/05/2026

ലോക് ജനശക്തി പാർട്ടി കേരള സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ദേശീയ ജനറൽ സെക്രട്ടറി ചീഫ് ശ്രീ കൺവർ അസ്സിം ഖാൻ പാർട്ടി പ്രവർത്തന റിപ്പോർട്ട് ദേശീയ അധ്യക്ഷൻ ശ്രീ ചിരാഗ് പാസ്വാന് മുൻപാകെ സമർപ്പിച്ചു. പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തി പ്രകടിപ്പിച്ചു.
ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരം നിരവധി ക്ഷേമപ്രവർത്തമാങ്ങളും പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനും ആരംഭിക്കുന്നു.

ലോക് ജനശക്തി പാർട്ടി ( രാംവിലാസ് ) കേരളം










#മെമ്പർഷിപ്പ്
ംഗമാകൂ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Address


Thiruvananthapuram