02/04/2026
മത്സ്യബന്ധന ബോട്ടുകൾ, യാത്രാ ബസുകൾ, ഓട്ടോറിക്ഷകൾ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക്, കുറഞ്ഞ വിലക്ക് ഇന്ധനം
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
All India Fishermen Congress was constituted to organize active fishermen and those in allied service
02/04/2026
മത്സ്യബന്ധന ബോട്ടുകൾ, യാത്രാ ബസുകൾ, ഓട്ടോറിക്ഷകൾ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക്, കുറഞ്ഞ വിലക്ക് ഇന്ധനം
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
02/04/2026
UDF പ്രകടന പത്രിക
18/07/2025
ഓർമയിൽ ഉമ്മൻ ചാണ്ടി
27/12/2024
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കും.💔
25/12/2024
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് വിട
25/12/2024
ഗാന്ധിജിയുടെ ഇന്ത്യ
മഹാത്മാ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം എ ഐ സി സി വർക്കിംഗ് കമ്മിറ്റി മെമ്പർ എ കെ ആന്റണി അവർകൾ ഡിസംബർ 26 ന് കെപിസിസി ഓഫീസിൽ വെച്ച് നിർവ്വഹിക്കുന്നു…
25/12/2024
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്. ശാന്തിയും സമാധാനവും ക്രിസ്തുമസ് നമ്മുക്ക് സമ്മാനിക്കുന്നു.
നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുക്കി നമ്മൾ കഴിഞ്ഞ ഒരു മാസമായി ക്രിസ്തുമസ് ദിനങ്ങൾ ആഘോഷിക്കുന്നു. കണ്ണിനും മനസിനും കുളിർമയും മധുരവും സമ്മാനിക്കുന്ന നാളുകൾ കൂടിയാണ് ക്രിസ്തുമസ്. ജാതിയും മതവും ഒന്നും ഇല്ലാതെ മനുഷ്യർ സമഭാവനയോടെ ആഘോഷിക്കുന്ന ദിനം.
എല്ലാ ആഘോഷങ്ങളും അങ്ങനെ തന്നെ ആകട്ടെ...
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ...
23/12/2024
പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പ് വനിത ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ…
23/12/2024
ഭരണഘടനാ ശില്പി ഡോ. ബി. ആർ അംബേദ്‌കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസിസികളുടെ നേത്യത്വത്തിൽ ഡിസംബർ 24 ചൊവ്വാഴ്ച്ച രാജ്യത്തെ ജില്ലാ കളക്ടറേറ്റുകളിലേക്ക് നടത്തപ്പെടുന്ന ബാബാസാഹെബ് അംബേദ്‌കർ സമ്മാൻ മാർച്ചിൽ എല്ലാ പ്രവർത്തകരും അണിചേരുക…
13/12/2024
ആയിരക്കണക്കിന് വർഷം പഴക്കമുള്ള സംവാദത്തിനും സംവാദത്തിനും നമ്മുടെ നാട്ടിൽ പാരമ്പര്യമുണ്ട്.
ഈ പാരമ്പര്യം എല്ലാ മതങ്ങളിലും തത്വശാസ്ത്ര ഗ്രന്ഥങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും കാണാം. സംവാദവും സംവാദവും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്.
അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ഈ പാരമ്പര്യത്തിൽ നിന്നാണ് നമ്മുടെ സ്വാതന്ത്ര്യസമരം ഉടലെടുത്തത്. ഇത് തികച്ചും ജനാധിപത്യപരമായ പോരാട്ടമായിരുന്നു.
കർഷകർ, തൊഴിലാളികൾ, ബുദ്ധിജീവികൾ... രാജ്യത്തെ മുഴുവൻ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനായി എല്ലാവരും ഒരുമിച്ച് പോരാടി.
ഈ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് രാജ്യത്ത് ഒരു ശബ്ദം ഉയർന്നു, അതാണ് നമ്മുടെ ഭരണഘടന. ഇത് ധൈര്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശബ്ദമായിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാടിന്റെ പ്രിയങ്കരിയായ എംപി ശ്രീമതി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ
13/12/2024
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ശേഷം കൊച്ചിൻ യൂണിവേഴ്സിറ്റിയും പിടിച്ചെടുത്തു കെ.എസ്.യു✊💙
12/12/2024
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനായ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് അഭിനന്ദനങ്ങൾ.