UDF Thiruvananthapuram

Call Directions Contact the organization

UDF Thiruvananthapuram Official Page of UDF Thiruvananthapuram

11/10/2026

പറവൂരിന് പൊൻതിളക്കമേകിയ മികച്ച വിദ്യാർത്ഥികളെ സ്പെഷ്യൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നു.

10/10/2026

കേരളത്തിന് അർഹതപ്പെട്ട AIIMS ബിജെപിക്ക് വൈകിപ്പിക്കാൻ കഴിയുന്നത് പരമാവധി 2 വർഷം മാത്രമാണെന്നും 2029 ൽ അധികാരത്തിൽ വരുന്ന ജനകീയ സർക്കാർ കേരളത്തിന് AIIMS അനുവദിക്കുമെന്നും പ്രഖ്യാപിച്ച് കെ.സി വേണുഗോപാൽ.

കൂടെ നിന്ന് ഒറ്റിയവരെയും, ചേർത്തു നിർത്തിയവരെയും ജനം വേർതിരിച്ചറിയുന്ന കാലം വിദൂരമല്ല!

10/10/2026

മോദിയുടെ പതനത്തിന് മുൻപുള്ള panic ആണ് ഡൽഹിയിൽ കാണുന്നതെന്ന് കെ.സി. തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ പ്രതിഷേധ കടലിരമ്പും.

Gyanesh bro, it's done bro ✊💙

09/10/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.

09/10/2026

ഇപ്പോ മനസ്സിലായില്ലേ ഓന്റെ കയ്യിൽ ഒരു വക്കീൽ ആപ്പിസ് തന്നെ ഇണ്ട് എന്ന്‌
Mathew Kuzhalnadan

08/10/2026
08/10/2026

പതറാത്ത നെഞ്ചുറപ്പ്, ചോരാത്ത വിപ്ലവാവേശം! ആവേശമായി സമരവീഥിയിൽ...

Gyanesh Must Resign!!!!കൂടുതൽ കരുത്തോടെ പോരാട്ടം തുടരും
07/10/2026

Gyanesh Must Resign!!!!

കൂടുതൽ കരുത്തോടെ
പോരാട്ടം തുടരും

07/10/2026

ഭയം ഈ മുന്നേറ്റത്തെ പിടിമുറുക്കില്ല..!!
♥️✊🔥

07/10/2026

ഇതൊരു ചരിത്ര സമരമാണ്. ജനാധിപത്യം സംരക്ഷിക്കാനും, തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരെ ഭരണഘടനാ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാനുമാണ് ഈ സമരം. കോടിക്കണക്കിന് ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഈ സമരത്തിന്റെ നായകനായ രാഹുൽ ​ഗാന്ധിക്കുണ്ട്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ സുവർണ ലിപികളാൽ ഈ സമരം അടയാളപ്പെടുത്തും

രാഹുൽ ​ഗാന്ധിയെയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്തു കൊണ്ടുവന്ന ബാരഖംബ പൊലീസ് സ്റ്റേഷന് മുന്നിൽ.

Address

Nandavanam Road
Thiruvananthapuram

Telephone

+18589816060

Website

Alerts

Be the first to know and let us send you an email when UDF Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UDF Thiruvananthapuram:

Shortcuts

Share