Keezhperoor Ente Gramam

Keezhperoor Ente Gramam

Share

Every one likes their own village and will have a lot to tell to others. You might have moved from your village looking for job or higher education.

But in one corner of your mind you always find happiness to think about your village, childhood, friend Keezhperoor is a village in nagaroor grama panchayath. The village is beautiful with its greenery.Trippalkkadal Shree Krishna Swami Temple vayal kulam sree mahadhevar temple and kizhakkumkara chirakkarakavu bhagavathi temple are situated at keezhperoor.

Photos from Keezhperoor Ente Gramam's post 25/03/2026

ശ്രീ തിരുപാൽ കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുതുതായി പ്രതിഷ്ഠിക്കുന്ന കൊടിമരത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു.
തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്തിൽ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആധാര ശിലാസ്ഥാപന ചടങ്ങിൽ ക്ഷേത്രകമ്മിറ്റി അംഗങ്ങളും നാട്ടുകാരും സന്നിഹിതരായിരുന്നു.

Photos from Keezhperoor Ente Gramam's post 08/03/2026

തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൃക്കൊടിയേറ്റ് മഹോത്സവം..
ചരിത്ര നിമിഷങ്ങളിലേക്ക് ഏവർക്കും സ്വാഗതം...

23/02/2026

വെറും ഒരു സ്ഥലം മാത്രമല്ല കീഴ്പേരൂർ അത് ഒരു വികാരമാണ്, ഓർമ്മകളാൽ നിറഞ്ഞൊരു ഹൃദയതാളം....
പറമ്പിൽ മുഴങ്ങുന്ന കൗത്വം, കുട്ടിയോട്ടക്കളി, തോറ്റം പാട്ട് ,ചെണ്ടമേളം,
വിളക്കുകൾ കൊണ്ട് തിളങ്ങുന്ന രാത്രികൾ,
നമ്മളെല്ലാവരും ഒത്തുചേരുന്ന ആ ആഘോഷ രാവുകൾ –
അതൊക്കെയാണ് കീഴ്പേരൂർ...
ഉത്സവം തുടങ്ങുമ്പോൾ നാട്ടിലെ ഓരോ ഇടവഴിയും സജീവമാകും,
ഓരോ മുഖവും സന്തോഷത്താൽ നിറയും,
പഴയ കൂട്ടുകാർ വീണ്ടും ഒത്തുച്ചേരും,
പഴയ ഓർമ്മകൾ വീണ്ടും പുതുക്കും. കുംഭഭരണി മഹോത്സവം
അത് വെറുമൊരു ആഘോഷമല്ല,
നമ്മുടെ ആത്മാവിന്റെ ഒരു ഭാഗം തന്നെയാണ്.
എത്ര ദൂരെയായാലും മനസ്സ് തിരിച്ചു വരും ഈ മണ്ണിലേക്ക് ഈ ആഘോഷ രാവിലേക്ക് ..
കീഴ്പേരൂർ… ഒരു നാട്ടിൻറെ പേര് മാത്രം അല്ല, അത്
ഒരു വികാരമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവിക്കേണ്ട ഒരു വികാരം ❤️...
Post by നിറവ് പ്രവാസി കൂട്ടായ്മ കീഴ്പ്പേരൂർ

Photos from Keezhperoor Ente Gramam's post 23/02/2026
Photos from Keezhperoor Ente Gramam's post 23/02/2026

കുംഭഭരണി മഹോത്സവം 2026 ഭരണി നാൾ

22/02/2026

അശ്വതി പൊങ്കാല.. കുംഭ ഭരണി മഹോത്സവം 2026

20/02/2026

കുംഭ ഭരണി മഹോത്സവം 2026

Photos from Keezhperoor Ente Gramam's post 19/02/2026

കുംഭഭരണി മഹോത്സവം 2026

Photos from Keezhperoor Ente Gramam's post 18/02/2026

🚌 കീഴ്പേരൂർ ഗ്രാമത്തിന് പുതിയ ബസ് റൂട്ട് – ഇനി യാത്ര കൂടുതൽ എളുപ്പം!
കിളിമാനൂർ ഡിപ്പോയിൽ നിന്ന് കീഴ്പേരൂർ ഗ്രാമത്തിലേക്ക് പുതിയ ബസ് റൂട്ട് അനുവദിച്ച സന്തോഷവാർത്ത നാട്ടുകാർക്ക് വലിയ സന്തോഷമാണ് സമ്മാനിക്കുന്നത്
📍 റൂട്ട്:
കിളിമാനൂർ → പോങ്ങനാട് → കീഴ്പേരൂർ ദേവിക്ഷേത്രം → വെള്ളല്ലൂർ ശിവക്ഷേത്രം → നഗരൂർ → ആറ്റിങ്ങൽ → മെഡിക്കൽ കോളേജ് → തിരുവനന്തപുരം
ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും, രോഗികൾക്കും ഉൾപ്പെടെ എല്ലാവർക്കും യാത്ര കൂടുതൽ സൗകര്യപ്രദമാകും. ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്ന ഈ സേവനം യാഥാർത്ഥ്യമായത് വലിയ നേട്ടമാണ്.
🙏 ഈ റൂട്ട് അനുവദിക്കാൻ പരിശ്രമിച്ച ബ്ലോക്ക് പ്രസിഡന്റ് ലീനക്കും, O.S അംബിക MLA ക്കും മറ്റു ജനപ്രതിനിധികൾക്കും നന്ദി.
ഇത് നമ്മുടെ ഗ്രാമത്തിന്റെ പുരോഗതിയിലേക്ക് ഒരു പുതിയ വൈപ്പ് ആകട്ടെ...
#കീഴ്പേരൂർ #കിളിമാനൂർ #പുതിയബസ്റൂട്ട് #ഗ്രാമവികസനം #തിരുവനന്തപുരം #ആറ്റിങ്ങൽ

16/01/2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻപാട്ടിന് A ഗ്രേഡ് നേടിയ കീഴ്‌പേരൂർ സ്വദേശികളായ അഭിരാമി സഞ്ജു, നവമി രഞ്ചിത്ത്. ഇവർ RRV G HS-ലെ വിദ്യാർഥിനികൾ ആണ്..
അഭിരമിക്കും നവമിക്കും മറ്റു കുട്ടികൾക്കും ആശംസകൾ...

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Keezhperoor
Thiruvananthapuram
695601