CPI-M Chempazhanthy LC
One of the Local Committee of Communist Party of India Marxist under CPIM Kazhakoottam AC TVPM DIS
28/05/2026
ED അല്ല ED യുടെ തന്ത നടത്തുന്ന പാർട്ടി വന്നാലും ഊക്കി വിടും എന്നത് പാൻ ഇന്ത്യൻ ജനതക്ക് മനസ്സിലായ ദിവസാമാണിന്ന്..
അമൂൽ ബേബിയെ കൊണ്ട് ബിജെപിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് പിണറായിയുദ്ദ് വേട്ടയിൽ നടന്ന ED റെയ്ഡിന് എതിരെ പ്രതികരിച്ചിട്ടുണ്ട്..
🌹 എം.കെ സ്റ്റാലിൻ
🌹 അരവിന്ദ് കെജ്‌രിവാൾ
🌹 തേജസ്വി യാദവ്
🌹 മഹുവ മൊയ്‌ത്ര
തന്തേം, തന്തേടെ തള്ളയും, തന്തേടെ തള്ളേടെ തന്തയും എന്തോ ഒരു വഴിയിലൂടെ പ്രധാനമന്ത്രി ആയതു കൊണ്ട് ഈ മരമണ്ടൻ എന്തോ ഒലത്തും എന്ന് വിചാരിച്ചു നടക്കുന്ന മൂരി-കൊങ്ങികൾക്ക് നേരം വെളുക്കാൻ ഇനിയും താമസിക്കും..
മദാമയെയും, മോനെയും തൊട്ടത് പോലെ ആയിരിക്കില്ല, പാർട്ടിയെയും പിണറായിയേയും തൊട്ടാൽ..
പാർട്ടി തീപന്തമാകും.. 🔥
14/05/2026
സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
06/05/2026
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീട് താമസത്തിന് കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾകൂടി കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്. നിലമൊരുക്കുന്നതുമുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ് കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന് പരിശോധന നടത്തുന്നത്.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Chempazhanthi
Thiruvananthapuram
695587
