Vamanapuram"

Vamanapuram"

Share

Vamanapuram is located on Main Central Road, at a distance of 32km from Thiruvananthapuram in Thiruvananthapuram District, Kerala.

15/01/2021
15/01/2021

തലസ്ഥാന വികസനത്തിന് മാത്രമായി വ്യവസായ ഇടനാഴി

ക്യാപിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. വിഴിഞ്ഞം – നാവായിക്കുളം 78 കിലോമീറ്റര്‍ 6 വരി പാത. ഈ റോഡിന് ഇരുവശവുമായി നോളജ് ഹബ്, വ്യവസായ പാര്‍ക്കുകള്‍. സീഡ് ഫണ്ട് എന്ന നിലയില്‍ 100 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുന്നു. രണ്ടര ലക്ഷം തൊഴിലവസരങ്ങളും 25,000 കോടി രൂപയുടെ നിക്ഷേപവും ലക്ഷ്യമിടുന്നു.


Pic © Kadakampally Surendran

05/08/2017

പ്രേമം നസിർ പുരസ്‌കാരം പ്രഖ്യാപിച്ചു

Photos 19/05/2016

DK MURALI - VAMANAPURAM MLA ( CPM )

Photos 15/05/2016

VAMANAPURAM legislative assembly map

02/10/2014

ഗന്ധിജയന്ധിയോട് അനുബന്ദിചു വിവിധ സംഘടന കളുടെ നേ തൃ ത്വത്തിൽ വാമനപുരത്ത് സുചീകരനപ്രവർത്തനം നടത്തിയ എല്ലാ സങ്ങടനകല്ക്കും അഭിനന്ദനങ്ങൾ . വരും തലമുറയ്ക്ക് ഒരു പ്രജൊദനമാകട്ടെ . ....!

Photos 01/10/2014

വാമനപുരം പ്രൈമറി ഹെൽത്ത്‌ സെന്റര്

Photos 30/09/2014

വാമനപുരം ഗവണ്മെന്റ് യു പി എസ് ന്റെ ഒരു പഴയ ചിത്രം

Photos 10/12/2013

ഇന്ന് വൈകുനേരം വാമനപുരം - ആറ്റിങ്ങൽ റോഡിൽ അമ്മൻ കോവിൽ നു സമീപം ഉണ്ടായ ഗതാഗത കുരുക്ക്‌

Photos 05/12/2013
Photos 30/11/2013

വാമനപുരത്ത് നിന്നും ഉള്ള ഒരു കാഴ്ച

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


"Vamanapuram""
Thiruvananthapuram