മൂന്നാർ -മറയൂർ റോഡ് ഇപ്പോൾ ഗതാഗത യോഗ്യമല്ല. പെരിയവരയിൽ പാലം തകർന്നത് നേരെയാക്കി വരുന്നു. തെക്കൻ കേരളത്തിൽ നിന്നും റോഡ് മാർഗം മറയൂർ, കാന്തല്ലൂർ ഭാഗത്തേക്ക് പോകേണ്ടവർക്കു, തൃശൂർ-കൊല്ലങ്കോട് -പൊള്ളാച്ചി ഉദുമല്പേട്ട-മറയൂർ വഴി പോകാവുന്നതാണ്. ഇത് ദൂരം കൂടുതലാണ്.
Kerala rail-road users forum
Kerala Road and Rail updates A page to give info on road conditions and important rail news relevant to Kerala
ചെറുതുരുത്തി -കൂറ്റനാട് റോഡിൽ തിരുമിറ്റക്കോഡിലുള്ള തടസ്സം ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്ത് നിന്നും ഗുരുവായൂരേക്കുള്ളവർ ഈ റോഡ് വഴിയോ വടക്കാഞ്ചേരി -കുന്നംകുളം റോഡ് വഴിയോ പോകാം.
പട്ടാമ്പി പാലം വഴിയുള്ള ഗതാഗതം ഇപ്പോഴും നിരോധിച്ചിരിക്കുന്നു. പെരിന്തൽമണ്ണ, നിലമ്പൂർ, സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും പൊന്നാനി, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ടവർ, കൊപ്പത്തുനിന്നും വലത്തോട്ട് തിരിഞ്ഞു വെള്ളിയാങ്കല്ലു വഴിയോ, വളാഞ്ചേരി വഴിയോ പോകാവുന്നതാണ്. മേലെ പറഞ്ഞ സ്ഥലങ്ങളിൽ നിന്നും തൃശൂർക്ക് പോകേണ്ടവർ പെരിന്തൽമണ്ണ -ചെർപ്ലശ്ശേരി -കാറൽമണ്ണ -ഷൊർണുർ വഴി പോകാവുന്നതാണ്.
Click here to claim your Sponsored Listing.
Location
Category
Website
Address
Thiruvananthapuram
