I Love My KSRTC

I Love My KSRTC

Share

Page for all KSRTC lovers & wellwishers managed by www.fb.com/groups/ksrtckerala

Follow us on: https://whatsapp.com/channel/0029VaOfNm772WTtBlbgaV3Q

Photos from I Love My KSRTC's post 29/10/2025

റീഫർബിഷ് ചെയ്ത കൊട്ടാരക്കരയുടെ പഴയ കോയമ്പത്തൂർ വണ്ടി

RPK 990

ചിത്രം Anuraj VS

Photos from I Love My KSRTC's post 29/10/2025

RSK 642

പുതിയ രൂപത്തിൽ

പുതിയ ഭാവത്തിൽ

കടപ്പാട് ചിത്രം

29/10/2025

RSC 711

ഗണപതിവട്ടത്തിന്ടെ (ബത്തേരി) ഉല്ലാസകുമാരൻ

കടപ്പാട് വീഡിയോ

29/10/2025

ആനവണ്ടിയിൽ 🐘

ബഡ്ജറ്റ് ടൂറിസം സ്പെഷ്യൽ വണ്ടിയുടെ സൈഡ്

കടപ്പാട് ചിത്രം

29/10/2025

ബഡ്ജറ്റ് ടൂറിസം വണ്ടികൾക്ക് ഇനി പുതിയ ലിവറി

എങ്ങനുണ്ട്???

കടപ്പാട് ചിത്രം

29/10/2025

ഹരിപ്പാട്🔁ആത്തങ്കര പള്ളി
🔰സൂപ്പർഫാസ്റ്റ്🔰

🍁രാവിലെ 5.20 ന് ഹരിപ്പാട് നിന്ന്✨

🍁വൈകിട്ട് 3.10ന് ആത്തൻകരപ്പള്ളിയിൽ നിന്ന്✨

▪️വഴി▪️
📍കായംകുളം
📍കരുനാഗപ്പള്ളി
📍കൊല്ലം
📍ചാത്തന്നൂർ
📍ആറ്റിങ്ങൽ
📍കഴക്കൂട്ടം
📍തിരുവനന്തപുരം
📍നെയ്യാറ്റിന്‍കര
📍പാറശ്ശാല
📍കളിയിക്കാവിള
📍മാർത്താണ്ഡം
📍തക്കല
📍നാഗർകോവിൽ
📍ശുചീന്ദ്രം
📍കൂടംകുളം

ഓൺലൈൻ ബുക്കിംഗിന്👉🏻 onlineksrtcswift.com

ചിത്രം Anuraj VS

28/10/2025

ഇരിങ്ങാലക്കുട 🔁ബംഗലൂരു
Irinjalakuda🔁Bengaluru

♻️എ.സി എയർബസ്♻️
♻️A.C AIR BUS♻️

🔰ഇരിങ്ങാലക്കുടയിൽനിന്ന് വൈകിട്ട് 6.15ന് ✨
🔰6.15PM FROM Irinjalakuda ✨

🍁വഴി🍁
▪️തൃശൂർ
▪️പെരിന്തൽമണ്ണ
▪️മഞ്ചേരി
▪️കൽപ്പറ്റ
▪️മാനന്തവാടി
▪️മൈസൂരു
▪️മണ്ഡ്യ

🔰വൈകിട്ട് 3.15ന് ബംഗലൂരുവിൽ നിന്ന്✨

🔰3.15PM FROM BENGALURU ✨

🍁വഴി🍁
▪️മൈസൂരു
▪️ഗൂഡല്ലൂർ
▪️നിലമ്പൂർ
▪️പെരിന്തൽമണ്ണ
▪️തൃശൂർ

ഓൺലൈൻ ബുക്കിംഗിന്👉🏻 onlineksrtcswift.com

FOR ONLINE BOOKING👉🏻 onlineksrtcswift.com

ചിത്രം Anuraj VS

28/10/2025

ഇന്ന് മുതൽ

പാലാ🔁ബംഗലൂരു
Pala🔁Bengaluru

♻️എ.സി എയർബസ്♻️
♻️A.C AIR BUS♻️

🔰പാലായിൽ നിന്ന് രാത്രി 10.30 ന്✨
🔰10.30PM FROM PALA✨

🔰വൈകിട്ട് 6ന് ബംഗലൂരുവിൽ നിന്ന്✨

🔰6PM FROM BENGALURU ✨

🍁വഴി🍁
▪️തൊടുപുഴ
▪️മൂവാറ്റുപുഴ
▪️തൃശൂർ
▪️പെരിന്തൽമണ്ണ
▪️നിലമ്പൂർ
▪️വഴിക്കടവ്
▪️ഗൂഡല്ലൂർ
▪️മൈസൂരു
▪️മണ്ഡ്യ

ഓൺലൈൻ ബുക്കിംഗിന്👉🏻 onlineksrtcswift.com

FOR ONLINE BOOKING👉🏻 onlineksrtcswift.com

ചിത്രം Muhammed Fahim

28/10/2025

പയ്യന്നൂർ🔁ബംഗലൂരു
Payyannur🔁Bengaluru

♻️എ.സി എയർബസ്♻️
♻️A.C AIR BUS♻️

🔰പയ്യന്നൂരിൽ നിന്ന് വൈകിട്ട് 6 ന്✨
🔰6PM FROM PAYYANNUR✨

🔰ബംഗലൂരുവിൽ നിന്ന് രാത്രി 8.20 ന് (ശാന്തിനഗർ)✨
🔰രാത്രി 9 ന് സാറ്റലൈറ്റിൽ നിന്ന്✨

🔰8.20PM FROM BENGALURU (SHANTINAGAR)✨
🔰9PM FROM SATELLITE✨

🍁വഴി🍁
▪️ചെറുപുഴ
▪️ആലക്കോട്
▪️ഇരിട്ടി
▪️മൈസൂരു
▪️മണ്ഡ്യ

ഓൺലൈൻ ബുക്കിംഗിന്👉🏻 onlineksrtcswift.com

FOR ONLINE BOOKING👉🏻 onlineksrtcswift.com

ചിത്രം Amekh

Photos from I Love My KSRTC's post 27/10/2025

കുട്ടനാടിൽ നിന്ന് കേരളത്തിന്റെ നെല്ലറയിലേക്ക്🌾

എടത്വയുടെ ആദ്യ സൂപ്പർഫാസ്റ്റ്❣️

എടത്വ🔁പാലക്കാട്
🍁സൂപ്പർഫാസ്റ്റ്🍁

🔰എടത്വയിൽ നിന്ന് വൈകിട്ട് 3.15 ന്✨

🔰പാലക്കാട് നിന്ന് രാവിലെ 7.10 ന്✨

🪔വഴി🪔
☘️തിരുവല്ല
☘️ചങ്ങനാശ്ശേരി
☘️കോട്ടയം
☘️മുവാറ്റുപുഴ
☘️തൃശൂർ
☘️ആലത്തൂർ

കടപ്പാട് ചിത്രം

27/10/2025

കെ എസ് ആർ ടി സി യുടെ പുതുപുത്തൻ കുളിർനിദ്രരഥം

കടപ്പാട് ചിത്രം

24/10/2025

ഇങ്ങനെ ചെയ്യുന്നതിനോട് നിങ്ങളുടെ അഭിപ്രായം എന്താണ്???

ചിത്രം Vishnumaheshwar Purushothaman

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Thiruvananthapuram
695001