Malayalam Mission

Call Directions Website Contact the organization

Malayalam Mission സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.

30/09/2026
28/09/2026

നീലക്കുറിഞ്ഞി 2026..
സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ ഫലപ്രഖ്യാപനം

ശ്രീ. പി. സി. വിഷ്ണുനാഥ്
ബഹു.സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി

09/09/2026
ആദരാജ്ഞലികൾ മലയാളം മിഷൻ സൗദി  ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചാപ്റ്റർ ചെയർമാനുമായ ശ്രീ താഹ കൊല്ലേത്ത്  (61 ...
27/08/2026

ആദരാജ്ഞലികൾ

മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചാപ്റ്റർ ചെയർമാനുമായ ശ്രീ താഹ കൊല്ലേത്ത് (61 വയസ്സ് ) തമിഴ്നാട്ടിലെ തേങ്കാശിയിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശിയാണ്.

ഭാര്യ ലീമ താഹ, ജിസാൻ യൂണിവേഴ്സിറ്റി അദ്ധ്യാപികയാണ്.
മക്കൾ - ഹാഷ്മി (അഭിഭാഷകൻ കൊച്ചി ) ഖദീജ.

ഹൃദയം നിറഞ്ഞ ഓണാശംസകൾ
25/08/2026

ഹൃദയം നിറഞ്ഞ ഓണാശംസകൾ

മലയാളം മിഷൻ, വെസ്റ്റ് ആഫ്രിക്കയിലെ ബെനിൻ മലയാളം മിഷൻ ക്ലബ്ബിനായി അനുവദിച്ച ലൈബ്രറി, ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിന...
15/08/2026

മലയാളം മിഷൻ, വെസ്റ്റ് ആഫ്രിക്കയിലെ ബെനിൻ മലയാളം മിഷൻ ക്ലബ്ബിനായി അനുവദിച്ച ലൈബ്രറി, ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി IISB സ്കൂളിന് കൈമാറി.
വേൾഡ് മലയാളീ ഫെഡറേഷൻ ബോർഡ്‌ ഓഫ് ഡയറക്ടറും,
കേരള സർക്കാർ മലയാളം മിഷൻ ആഫ്രിക്ക കോർഡിനേറ്ററും ആയ ശ്രീ. ഹരീഷ് നായർ ലൈബ്രറിയുടെ താക്കോൽ IISB സ്കൂൾ ചെയർമാനും ബെനിനിലെ ഇന്ത്യയുടെ ഹോണററി കോൺസുൽ ജനറലുമായ ശ്രീ. ഗോബിന്ദ് മംഗ്ലാനിക്ക് കൈമാറി.
ചടങ്ങിൽ മലയാളം മിഷൻ അധ്യാപിക ശ്രീമതി അനുപമ, ശ്രീമതി മഞ്ജു സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജ്യോതിക, വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ പ്രസിഡണ്ട്‌ ശ്രീ. അരുൺ, ട്രഷറര്‍ ശ്രീ. ജിജി മറ്റ് ഭാരവാഹികൾ, മലയാളം മിഷൻ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ ലൈബ്രറി കുട്ടികളിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള താൽപര്യം വളർത്താനും അവരുടെ വായനാശീലം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ശ്രീ. ഗോവിന്ദ് മംഗ്ലാനി അഭിപ്രായപ്പെട്ടു.
ലൈബ്രറി അനുവദിച്ച കേരള സർക്കാർ മലയാളം മിഷനോടും ബന്ധപ്പെട്ട എല്ലാവരോടും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

Address

TC No:25/801(15), Artech Meenakshi Plaza, 7th Floor, Thycaud
Thiruvananthapuram
695014

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918078920247

Alerts

Be the first to know and let us send you an email when Malayalam Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malayalam Mission:

Shortcuts

Share