Sampushta Keralam

Sampushta Keralam

Share

Directorate of Women and Child Development, Government of Kerala

Photos from Sampushta Keralam's post 29/06/2023

എലിപ്പനിക്കെതിരെ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകാം.

28/06/2023

പേടിക്കാതെ പ്രതിരോധിക്കാം!
എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടാം.

Photos from Sampushta Keralam's post 27/06/2023

അരിയിൽ നിന്നും ഗോതമ്പിൽ നിന്നും മാത്രം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടില്ല. വൈവിധ്യമായ ഭക്ഷണശൈലിയിലേക്ക് മാറാം, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാം.

08/06/2023

ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തി കേരളം.

Photos from Sampushta Keralam's post 07/06/2023

ആഹാരവസ്തുക്കൾ കൃത്യമായി പാകം ചെയ്യുകയും, വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്ന് കഴിക്കുകയും ചെയ്യാം.

ആരോഗ്യപൂർണ്ണമായ ഒരു തലമുറക്കായി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാം.

03/06/2023

സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ B6, കാൽസ്യം, അയേൺ തുടങ്ങി ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ ആഹാരപദാർത്ഥമാണ് മുട്ട.

നല്ല ആരോഗ്യത്തിനായി മുട്ട ശീലമാക്കാം.

01/06/2023

ശരീരത്തിനാവശ്യമായ പ്രോട്ടീനും കാല്‍സ്യവുമെല്ലാം ധാരാളം അടങ്ങിയതാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധത്തിനും ഇത് സഹായിക്കുന്നു. പാൽ ജീവിതത്തിന്റെ ഭാഗമാക്കൂ…

29/05/2023

സ്മാർട്ട് ക്ലാസ്സ്മുറികളും പോഷകാഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പുവരുത്താൻ സ്മാർട്ട് അങ്കണവാടി.

29/05/2023

കുഞ്ഞുകൂട്ടുകാർക്ക് പോഷണം ഉറപ്പാക്കാം അങ്കണവാടിയിലൂടെ. പോഷകാഹാരവും അറിവും നിറഞ്ഞതാകട്ടെ ബാല്യം.

28/05/2023

അറിവനുഭവങ്ങളുടെ ലോകത്തേക്ക് പിച്ചവെയ്ക്കുന്ന കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും അങ്കണവാടിയിലേക്ക് സ്വാഗതം.

27/05/2023

കളിച്ച് പഠിക്കാം, പഠിച്ച് രസിക്കാം…
മധുരബാല്യം ആഘോഷമാക്കാം…

26/05/2023

കളികളുടെയും കാര്യങ്ങളുടെയും ചെറിയ വലിയ ലോകത്തേക്ക് കുരുന്നുകൾക്കും രക്ഷിതാക്കൾക്കും സ്വാഗതം.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram
695012