108 Ambulance Service (Kerala)

108 Ambulance Service (Kerala)

Share

The Health Department of Government of Kerala has launched Kerala Emergency Medical Services Project (KEMP) with the help of NRHM, Government of India.

As part of this project, 25 advanced life saving ambulances are deployed at various parts of Trivandrum district. The ambulances are deployed in such a way that, when an emergency call is placed on 108, an ambulance will reach the spot within 10 minutes. A call center has been set up in Technopark, which can be reached by dialing the toll free number 108. The call center is outsourced to a private

28/08/2023

Urgent Requirement of Team Leader in 108 Ambulance Control Room. Experience in Call center voice process is mandatory. Please send your resume to [email protected]

Photos from 108 Ambulance Service (Kerala)'s post 01/11/2021

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് പൈലറ്റ് സല്‍മാനും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിന്യയും ചേര്‍ന്ന് നിര്‍മ്മിച്ച 108 ആംബുലന്‍സിന്റെ സൂക്ഷ്‌മാകാരമായ മാതൃക. 👏👏👏 Thamarassery, India

20/10/2021

അതീവസങ്കടകരമായ ഒരു വാർത്തയാണ്.

പാലക്കാട്‌ കനിവ് ആംബുലൻസിൽ ( 108 ആംബുലൻസ് ) എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരുന്ന മെൽബിൻ (34 വയസ്സ്) കുറച്ച് മുൻപ് പറമ്പിക്കുളം ഭാഗത്ത് വച്ച് ആംബുലൻസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഭാര്യയും സ്റ്റാഫ് നഴ്‌സ്‌ ആണ്. ഒരു ചെറിയ കുഞ്ഞുണ്ട്. പാലക്കാട്‌ വടക്കഞ്ചേരി സ്വദേശിയാണ്.

രോഗിയെ എടുക്കാൻ പോകുകയായിരുന്ന ആംബുലൻസ് ഹെയർപിൻ വളവിൽ വച്ച് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം.

മെൽബിന്റെ ആകസ്മികവിയോഗം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് പാലക്കാട്‌ ജില്ലയിൽ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവർ. വളരെ കഠിനാധ്വാനിയും സൗമ്യശീലനുമായ ഒരു ചെറുപ്പക്കാരനായിരുന്നു മെൽബിൻ എന്ന് പാലക്കാട്‌ ജില്ലയിലെ ആരോഗ്യവകുപ്പിലെ സുഹൃത്തുക്കൾ അനുസ്മരിച്ചു . പല ദിവസങ്ങളിലും 14-17 മണിക്കൂറുകൾ വരെ ഡ്യൂട്ടി എടുക്കുമായിരുന്നുവത്രെ! ജില്ലയിലെ മിക്ക സ്ഥലങ്ങളിലും എമർജൻസികൾ ഉണ്ടായപ്പോൾ മെൽബിൻ ഓടിയെത്തിയിട്ടുണ്ട്. അത്‌ കൊണ്ട് തന്നെ ജില്ലയിലെ മിക്കവാറും ജീവനക്കാർക്കും മെൽബിൻ സുപരിചിതനും ആയിരുന്നു.

ഏത് പാതിരാത്രിയിലാണെങ്കിലും പ്രസന്നമായ മുഖത്തോടെ രോഗികളുടെ ജീവൻ രക്ഷിക്കാൻ മെൽബിൻ ഓടിയെത്തിയിരുന്നു.. മെൽബിന്റെ വിയോഗം സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള കനിവ് ആംബുലൻസ് സർവീസുകൾക്ക് നികത്താനാവാത്ത നഷ്ടംകൂടിയാണ് വരുത്തിവച്ചിരിക്കുന്നത്..

ഇനി എപ്പോഴും ചിരിക്കുന്ന ആ മുഖം ഇല്ല.

ഹതഭാഗ്യയായ ആ പെൺകുട്ടിക്കും മെൽബിന്റെ കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള മനക്കരുത്തുണ്ടാകട്ടെ...

07/10/2021

കോവിഡ് കാലത്തും മനോവൈകൃതം മാറാത്ത ചില മലയാളികള്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്!

05/10/2021

News 18 Kerala's coverage on ineffective calls to Emergency Control Room.

25/08/2021

Hiring HR executive/Payroll Executive (Should have minimum 2 years experience in handling payroll processing of 1000+ employees and statutory compliance)
Contact No :7594050320
Company name: GVK EMRI , Trivandrum
Contact mail id: [email protected]
Preferred Male candidates

07/08/2021

Job Opening in 108 Ambulance Service-Kerala
Position : Program Manager
Location : Kozhikode , Kannur, Kasargod
Experience : 10 + with FMCG , Pharma , Healthcare experience
Qualification: Any Degree

Responsible for Operations of 108 Ambulances in the assigned district(s). To provide leadership to 150 to 200 employees in the area of operations.
Responsible for Partner relations, leveraging Govt Relations in the Districts. Adhere to SLAs on conduct of Executive Committee meeting with the District Collector(s), once in every quarter and also represent GVK -EMRI, in all review meetings in the District conducted by Govt. Authorities
Handling operations issues and escalations from key stake holders in the District.
Maintaining good Hospital Relations to ensure prompt care of patients taken by 108 ambulances
Responsible for handling maximum emergencies possible in the assigned territory through the optimum utilization of available resources through proper manpower planning & positioning, better fleet management to ensure maximum uptime of ambulances.
Effectively manage and motivate Field manpower for smooth operations.
Ensure cordial relations with the Media, conduct Press meets periodically and ensure optimal media coverage about 108 services in the assigned area of operations.
Develop comprehensive plans to conduct EM training programs in the assigned territory
Responsible for conducting brand awareness campaigns/activities/public engagement activities Presentations, Events, co- branding etc .
Identify and develop New Vendors (Fleet, Fuel, Oxygen) in district/ assigned area of operations and effectively manage vendor relations for smooth operations.
Driving Key Initiatives for strengthening operations.
Handling & dissemination of MIS reports.

Contact No :7594050320
Email: [email protected]

22/06/2021

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് സർവീസിലേക്ക് മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്/ഡിപ്ലോമകാർക്ക് അവസരം

Fleet Coordinator*
യോഗ്യത: മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്/ഡിപ്ലോമ
പ്രവർത്തി പരിചയം: ഓട്ടോമൊബൈൽ മേഖലയിൽ കുറഞ്ഞത് 4 വർഷം

താത്പര്യമുള്ളവർ സി.വി [email protected] എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക

Photos from 108 Ambulance Service (Kerala)'s post 25/05/2021

പ്രിയ സുഹൃത്തുകളെ,

ഒരു കോവിഡ് മുന്‍നിര പോരാളിയുടെ കുടുംബത്തിന്റെ കാര്യം ആണ്.

നമ്മുടെ സഹപ്രവര്‍ത്തകനും, കനിവ് 108 ആംബുലൻസീന്റെ പ്രോഗ്രാം മാനേജറും തിരുവനന്തപുരം ചിറയിൻകീഴ് സ്വെദേശിയുമായ ഫെസ്റ്റിന്റെ ഭാര്യ ഷെറോൻ(32)
കോവിഡ് ബാധിച്ചു തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ശ്വാസകോശ പ്രവർത്തനം തകരാറിൽ ആകുകയും ഗുരുതരമായി അണുബാധ പിടിപ്പെട്ടതിനാലും നിലവിൽ ജീവൻ നിലനിറുത്താൻ ഏക ആശ്രയം എന്ന നിലയിൽ ECMO എന്ന ചികിത്സയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. ജീവൻ രക്ഷിക്കാൻ ആശുപത്രി അധികൃതർ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ECMO ചികിത്സയ്ക്കും മറ്റുമായി അടിയന്തിരമായി 50 ലക്ഷം രൂപ ആവശ്യമായി ഉണ്ട്. സ്വർണ്ണം പണയം വെച്ചും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്താലും തുക കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ശേഖരിക്കാൻ സാധിക്കുന്നില്ല. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഇനിയും മുന്നോട്ട് പോകാൻ സാധിക്കു. ഭാര്യക്ക് പുറമെ ഫെസ്റ്റിന്റെ മാതാവിനും കോവിഡ്‌ സ്ഥിതികരിക്കുകയും ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.

മാനസികമായി ആകെ തളർന്നിരിക്കുന്ന അദ്ദേഹത്തിന് ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും മുന്നോട്ട് ഇനി നിങ്ങളുടെ പിന്തുണയും വേണം. ദയവായി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു നൽകണമെന്ന് അപേക്ഷിക്കുന്നു.

FESTIN FRANCIS
Account no- 086601501979
ICICI Kazhakuttom Branch
IFSC code- ICIC0000866
Gpay no- 9995008202

04/07/2020

"കനിവ് 108" ആംബുലൻസ്‌ സർവീസിലേക്ക് ഡ്രൈവർമാരുടെ താത്കാലിക ഒഴിവ്

കനിവ് 108 ആംബുലൻസ്‌ സർവീസിലേക്ക് താത്കാലികമായി ദിവസവേതന (Daily wages) അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഡ്രൈവർമാരെ നിയമിക്കുന്നു.

പ്രായപരിധി: 25നും 40നും ഇടയിൽ

യോഗ്യത: പത്താം ക്ലാസ്, LMV ലൈസൻസ് (ഹെവി ഉള്ളവർക്ക് മുൻഗണന)

പ്രവർത്തിപരിചയം: കുറഞ്ഞത് 2 വർഷം

താത്പര്യമുള്ളവർ ബയോഡാറ്റയും, ലൈസൻസിന്റെ പകർപ്പും 7012989030 എന്ന നമ്പറിലേക്ക് ജില്ലയുടെ പേര് രേഖപ്പെടുത്തി വാട്ട്സ്ആപ്പ് ചെയ്യുക. തിരഞ്ഞെടുക്കുന്നവരെ ഡ്രൈവിങ് ടെസ്റ്റിനായി ബന്ധപ്പെടുന്നതാണ്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


4th Floor, Thejaswini Building; Technopark
Thiruvananthapuram
695581