Kerala State Women's Development Corporation

Kerala State Women's Development Corporation

Share

The Kerala State Women's Development Corporation Ltd.

(KSWDC) which came into being in the year 1988 under the company's act of 1956 is a giant forward step taken by the Government of Kerala to address the advancement of women within the State. The body recognizes that empowerment of marginalised women through education, training and the creation of vocational opportunities is essential to the sustained growth of literate women of Kerala and has ther

09/02/2026

ദീജയുടെ നൈമിത്ര വെറുമൊരു ബ്രാൻഡല്ല, നിലപാട് കൂടിയാണ്. എസ്കലേറ വനിതോത്സവം 2026 അത്ഥപൂർണ്ണമാകുന്നത് ഇങ്ങനെയാണ്.

09/02/2026

Day six of Escalera Women Fest 2026 unfolded with vibrant energy, meaningful conversations, and powerful stories of women-led growth. The fest continued to celebrate entrepreneurship, creativity, and resilience as women entrepreneurs showcased their products, shared experiences, and built strong connections.

09/02/2026

കുടുംബശ്രീ അംഗങ്ങളായ മൂന്ന് വനിതകൾ ചേർന്നു തുടങ്ങിയതാണ് യൂണിറ്റി ഫുഡ് പ്രോഡക്ട്സ്. സ്വന്തമായി കൃഷി ചെയ്ത കപ്പ ഉണക്കിയത്, മഞ്ഞൾ തുടങ്ങിയ ജൈവ ഉത്പന്നങ്ങളാണ് നൂറനാട് സ്വദേശികളായ ശ്യാമളയും സംഘവും എസ്കലേറയിൽ എത്തിയത്.

09/02/2026

പടയണിയുടെ നാട്ടിൽ നിന്നുമാണ് ശ്രീലത എസ്കലേറയിലെത്തിയത്. പനത്തടി മുതൽ തവി വരെ വിവിധങ്ങളായ ഉത്പന്നങ്ങളുമായാണ് ഇവർ എസ്കലേറ വനിതോത്സവത്തിനെത്തിയത്.

09/02/2026

വനിതാ വികസന കോർപറേഷൻ്റെ സഹായത്തോടെ സംരംഭം തുടങ്ങി വിജയിച്ച സംരംഭകയാണ് മണ്ണന്തല സ്വദേശി ദീപിക. എസ്കലേറ വനിതോത്സവത്തിൻ്റെ ഭാഗമായിരുന്നു ദീപിക.

09/02/2026

മൺച്ചട്ടിയും കൂടകളും ചിരട്ടത്തവിയും...നസീറ ബീവിയുടെ കയ്യിൽ എല്ലാമുണ്ട്. വെമ്പായം സ്വദേശി നസീറ എസ്കലേറ വനിതോത്സവത്തിൻ്റെ ഭാഗമായി.

09/02/2026

കോട്ടൺ സാരികളുടെ വിപുലമായ ശേഖരം സുമിനയുടെ 'സർവ്വ'യിലുണ്ട്. സുമിനയും എസ്കലേറയുടെ ഭാഗമായി.

09/02/2026

മില്ലറ്റുകളും ജൈവ പച്ചക്കറികളും ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്പന്നങ്ങളുമായി ആറാട്ടുപുഴയിൽ നിന്നും എസ്കലേറ വനിതോത്സവത്തിന് എത്തിയതാണ് ആറാട്ടുപുഴയിൽ നിന്നും ഐഷ മുരളി.

09/02/2026

നൂലു മുതൽ റെസിൻ വരെ എന്തുപയോഗിച്ചും കസ്റ്റമൈസ്ഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധയാണ് ദിവ്യ. ദിവ്യയും എസ്കലേറെ വനിതോത്സവം 2026ൻ്റെ ഭാഗമായി.

09/02/2026

ബീഹാറിൽ നിന്നും മനോഹരമായ വസ്ത്രങ്ങളുമായിട്ടാണ് മുകേഷും സഹോദരനും എസ്കലേറയിൽ എത്തിയത്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


C1st Floor, Transport Bhavan, P. O, East Fort, Attakulangara
Thiruvananthapuram
695023

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm