I Am Congress

I Am Congress

Share

കോൺഗ്രസെന്ന വികാരം നെഞ്ചിലേറ്റിയ പ്രിയ പ്രവർത്തകർക്ക് ഈ പേജിലേക്ക് സ്വാഗതം കോണ്‍ഗ്രസ്‌ ആയിരിക്കട്ടെ നമ്മുടെ വികാരം. ജയ് ഹിന്ദ്‌

31/05/2026

വിദ്യാർത്ഥികൾക്ക് ആർത്തവ അവധി വേണോ?

30/05/2026

ഈ നിക്ഷ്പക്ഷയായ വനിത മാധ്യമ പ്രവർത്തക ചില ആവശ്യങ്ങൾ വീഡി സതീശന് മുന്നിൽ വെക്കുന്നുണ്ട് കേട്ടപ്പോൾ എനിക്കും ന്യായം ആണെന്ന് തോന്നി 😍

1, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അവസാനിച്ച ശേഷമേ മുഖ്യമന്ത്രി എഴുന്നേറ്റ് പോകാൻ പാടുള്ളൂ അതിപ്പോ രാത്രി വരെ നീണ്ട് പോയാലും അവിടെ ഇരിക്കണം 😍

2, വാർത്താ സമ്മേളനത്തിന്റെ ഇടക്ക് മുഖ്യമന്ത്രി വെള്ളം കുടിക്കാൻ പാടില്ല 😍

3, മാധ്യമ പ്രവർത്തകർ എന്ത് ചോദ്യം ചോദിച്ചാലും അവർക്ക് കൺവീൻസ് ആകുന്ന ഉത്തരം വേണം മുഖ്യമന്ത്രി കൊടുക്കാൻ 😍

4, ക്ലിഫ് ഹൌസ് 24 മണിക്കൂർ തുറന്നിടണം 😍

5, ഏത് പാതി രാത്രിയിൽ മാധ്യമ പ്രവർത്തകർ ഫോൺ ചെയ്താലും വീഡി സതീശൻ ഉത്തരം നൽകണം 😍

6, വീഡി സതീശൻ ആഹാരം കഴിക്കും മുന്നേ ഏതെങ്കിലും മാധ്യമ പ്രവർത്തകനെ വിളിച്ചിട്ട് കഴിക്കാൻ പോകുന്ന ആഹാരത്തിന്റ ലിസ്റ്റ് കൊടുത്തിരിക്കണം 😍

7, മുഖ്യമന്ത്രി യുടെ ഓഫീസ് റൂമിൽ തന്നെ മാധ്യമ പ്രവർത്തകർക്ക് ഇരിപ്പിടം ഒരുക്കണം 😍

8, വീഡി സതീശൻ ഉറങ്ങുമ്പോൾ ബെഡ് റൂമിന്റെ ലോക്ക് കുറ്റി ഇടാൻ പാടില്ല കാരണം ഏത് സമയത്തും മാധ്യമ പ്രവർത്തകർക്ക് ഓടി കയറാൻ പറ്റുന്നതാക്കണം മുഖ്യമന്ത്രി യുടെ റൂം 😍

9, പത്രസമ്മേളനം നടത്തുമ്പോൾ ചിരിക്കാൻ പാടില്ല 😍

10, പത്രസമ്മേളനം നടത്തുമ്പോ പേപ്പറിൽ എഴുതി കൊണ്ട് വന്ന് വേണം വായിക്കാൻ അല്ലാതെ അവനവന്റെ കഴിവ് വെച്ച് ഉത്തരം കൊടുക്കരുത് 😍

11, ഏതെങ്കിലും ഹോട്ടലിൽ കയറി മസാല ദോശ പറഞ്ഞാൽ കൂടെ വരുന്ന ഉഴുന്ന് വട തിരികെ കൊടുക്കണം 😍

ന്യായമായ ആവിശ്യങ്ങൾ ഉന്നയിക്കുന്ന കമ്മിണികൊപ്പം നീതിക്ക് ഒപ്പം 💙

29/05/2026

ED യെ പേടിക്കണോ?

28/05/2026

ഒരേ ഒരു DK🔥

28/05/2026

ഡൽഹിയെ അക്ഷരർദ്ധത്തിൽ നിശ്ചലം ആക്കിയ ഇന്നത്തെ സി.പി.എം സമരം

27/05/2026

മടിയിൽ കനമില്ലാത്തവൻ അന്വേഷണങ്ങളെ നേരിടേണ്ടത് ഇങ്ങനെയാണ്..!!

14 മണിക്കൂറാണ് ആ മനുഷ്യൻ ജുഡീഷ്യൽ കമ്മിഷന് മുൻപാകെ മൊഴി നൽകിയത്..!!

മടിയിൽ കനം ഇല്ലാത്തത് കൊണ്ട് തന്നെ അയാൾക്ക് ഭയക്കേണ്ട ആവശ്യവുമില്ലായിരുന്നു..!!

ആ ഇരിക്കണ ഇരിപ്പ് കണ്ടോ ചിരിച്ച് കൊണ്ട്..!!

മടിയിൽ കനം ഇല്ലാത്തവൻ ഇങ്ങനെ വേണം അന്വേഷണങ്ങളെ നേരിടാൻ..!!

❤️❤️

27/05/2026

വിജയാ നീ ഈ മനുഷ്യനോട് ചെയ്തതിനെല്ലാം അനുഭവിച്ചേ പോകൂ

27/05/2026

കഷ്ടപ്പാടിന്റെ കനൽവഴികൾ താണ്ടി ബിന്ദു കൃഷ്ണ.

25/05/2026

പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനോട് യോചിക്കുന്നുണ്ടോ?


24/05/2026

കൈകാലുകളില്ലാത്ത സന്ധ്യയും അനാഥരായ മൂന്നു കുരുന്നുകളും. അവര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദൈവതുല്യനാണ്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Kerala Pradesh Congress Committee Indira Bhavan
Thiruvananthapuram
682011