06/09/2024
✊🏻✊🏻
Elankam Branch is a committee of Thycaud local committee of CPIM, the largest cadre party in india
06/09/2024
✊🏻✊🏻
27/08/2024
✊🏻✊🏻✊🏻
21/02/2024
സിപിഐ(എം) തൈക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സ:അജിത്ത്കുമാറിന് ഇലങ്കം ബ്രാഞ്ച് കമ്മിറ്റിയുടെ ആദരാഞ്ജലികൾ 🌹🌹🌹
ക്യാപ്റ്റൻ ✊🏻
എങ്ങനെയിരിക്കണ് 👏🏻
ഭേഷ് 👏🏻
"ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിലെ നിജസ്ഥിതികൾ"
ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ നിയമസഭയിൽ സംസാരിക്കുന്നു.
മതം അല്ല... മനുഷ്യനാണ് വലുത്....❤️
വിജയ് സേതുപതിയുടെ
ഒരു സൂപ്പർ സ്പീച്ച് കേൾക്കാം...👌❤️
മതഭ്രാന്തൻമാരേ....
എത്ര നാൾ നിങ്ങൾക്ക് ജനതയെ മതത്തിൻ്റെ ചങ്ങലയിൽ തളച്ചിടാനാവും..
വിശ്വാസങ്ങളെ തള്ളിക്കളയാതെ തന്നെ നിങ്ങളുടെ ഭ്രാന്തൻ ചങ്ങലകളെ പൊട്ടിച്ചെറിയാൻ വെമ്പുന്ന യുവത വളർന്നു വരുന്നുണ്ടിവിടെ ..
❤️❤️❤️❤️