പത്താംകല്ല് സഖാക്കൾ

പത്താംകല്ല് സഖാക്കൾ

Share

പത്താംകല്ല് സഖാക്കൾ

എല്ലാവര്‍ക്കും സ്വാഗതം.
കഥ, കവിത, ലേഖനം, രാഷ്ടീയവിശകലനം തുടങ്ങി വസ്തുനിഷ്ഠവും, കാര്യമാത്രപ്രസക്തവുമായ നിങ്ങളുടെ അക്ഷരങ്ങളും, വൈവിധ്യമാര്‍ന്ന ചിത്രങ്ങളും, ക്രിയാത്മകമായ ചര്‍ച്ചകളും, പുതിയ സൗഹൃദങ്ങളും
ഈ കൂട്ടത്തിനെ ധന്യമാക്കട്ടെ.

05/05/2026

ഇത് പത്താംകല്ല്
ഈ നാട് ചുവന്നു തന്നെ

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സ.ജി ആർ അനിലിന് ഏറ്റവും കൂടുതൽ വോട്ട് 151 തമ്പർ ബൂത്തിൽ സമ്മാനിക്കാനായത് അഭിമാനമായി കാണുന്നു. ജി ആർ നെടുമങ്ങാട് വികസന വിസ്മയം തീർത്തപ്പോൾ പത്താംകല്ലും അതിൻ്റെ ഭാഗമായി. പത്താംകല്ലിലൂടെ കടന്നു പോകുന്ന വഴയില - പഴകുറ്റി നാലുവരി പാതയും,സ്പോർട്സ് ഹബ്ബും, പത്താംകല്ല് പേരുമല റോഡും,പേരുമല നാലുതുണ്ടം റോഡും, മോട്ടൽ ആരാമും അങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ ഈ നാടിന് സമർപ്പിച്ച ജി ആർ അനിലിനും ഇടതുപക്ഷത്തിനും നാട്ടുകാർ നൽകിയ സമ്മാനമാണ് 238 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷവും ആകെ 553 വോട്ടും.

തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കുമ്പോൾ തന്നെ ജി ആറിന് ഈ നാട്ടുകാരുടെ സമ്മാനം അത് ഏറ്റവും വലിയ ഭൂരിപക്ഷമായി നൽകണമെന്ന് പ്രഖ്യാപിച്ചാണ് ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇടതുപക്ഷ വോട്ടുകൾ ചോരാതെയും നിഷ്പക്ഷ വോട്ടുകൾ പൂർണമായി ഇടതുപക്ഷത്തേക്ക് ക്യാൻവാസ് ചെയ്തും പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിൻ്റെ ഫലമാണ് പത്താം കല്ലിന്റെ ചരിത്രത്തിൽ ഇത്ര വലിയ ഭൂരിപക്ഷം ജി ആർ അനിലിന് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഞങ്ങടെ അഞ്ചു സഖാക്കളെ കള്ളക്കേസിൽ കുടുക്കി ജയിൽ അടക്കാൻ ശ്രമിച്ചിട്ടും ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അവരുടെ കൂടി പ്രവർത്തനങ്ങൾ മറ്റ് സഖാക്കൾ ഏറ്റെടുത്ത് വിജയത്തിലേക്കെത്തിച്ചു...

വികസന പ്രവർത്തനങ്ങൾ തുടരും
ഒപ്പം നിന്ന പ്രിയപ്പെട്ട നാട്ടുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും
പ്രതിസന്ധികൾക്ക് മുന്നിൽ മുട്ട് മടക്കില്ല
ഇനിയും മുന്നോട്ട്...

ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി
ഇടതുപക്ഷം ഹൃദയപക്ഷം

04/05/2026
26/04/2026

അവധിക്കാല ക്യാമ്പിൽ
നാളെ 27-04-2026
ശ്രീ.വട്ടപ്പറമ്പിൽ പീതാംബരൻ സർ കുട്ടികളുമായി സംവദിക്കും

21/04/2026

പത്താംകല്ല് അക്ഷരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികൾക്കായി *മഞ്ചാടി* എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 മുതൽ ആരംഭിച്ച് 2026 മെയ് 20 ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തെ വളർത്തുന്നതിന് ഈ ക്യാമ്പ് ഉപകരിക്കും. 1 മുതൽ 10 വരെ ക്‌ളാസിൽ ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമേ അവസരം ഉണ്ടാകൂ.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോറം പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്
7356386647,9544429313

https://forms.gle/jJKzZNuijeoTXc5S7

07/04/2026

പത്തരമാറ്റിൽ പത്താംകല്ല്

GR അനിലിന് പത്താംകല്ല് നൽകിയ സ്വീകരണം

Photos from പത്താംകല്ല് സഖാക്കൾ's post 03/04/2026

Photos from പത്താംകല്ല് സഖാക്കൾ's post 30/03/2026

എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?

08/01/2026

പത്താംകല്ലിന് ഒരു പൊൻ തിളക്കം കൂടി .

പ്രിയപ്പെട്ട സബീന ബീവി നഗരസഭ പൊതുമരാമത്ത് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു

അഭിനന്ദനങ്ങൾ

24/11/2025

നിഷാദ് വരണം
പറമുട്ടം വളരണം
വികസനം തുടരണം


15/11/2025

പറമുട്ടം വാർഡിൽ (32) സ.നിഷാദ് LDF സ്ഥാനാർഥി..

വികസന തുടർച്ചയ്ക്ക് ഓരോ വോട്ടും സഖാവിന് നൽകി വിജയിപ്പിക്കൂ.....

ചിഹ്നം : ചുറ്റിക അരിവാൾ നക്ഷത്രം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695541