06/04/2026
ഇന്ന് ഏപ്രിൽ 6.
വിരലിൽ എണ്ണാവുന്ന പ്രവർത്തകരിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്ന ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപന ദിനം.
വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടാണ് ഈ പ്രസ്ഥാനം ഇന്ന് തലയെടുപ്പോടെ നിൽക്കുന്നത്. കോടിക്കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.
പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച നൂറുകണക്കിന് ബലിദാനികളുടെ ത്യാഗത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏…
അവർ കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. സംസ്കാരത്തെയും പാരമ്പര്യത്തെയും ചേർത്തുപിടിച്ച്, ഭാരതത്തെ ഉയരങ്ങളിലേക്ക് നയിക്കാം. വികസിത ഭാരതത്തോടൊപ്പം വികസിത കേരളവും നമുക്ക് പടുത്തുയർത്താം.
23/07/2025
സംസ്ഥാനത്തെ വിവിധ മോര്‍ച്ചകളുടെ അധ്യക്ഷന്‍മാരായി നിയമിതരാകുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.... കൂടുതല്‍ കരുത്തോടെ മുന്നോട്ട്....
11/07/2025
ബിജെപി കേരളം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു...
#അഭിനന്ദനങ്ങൾ
11/07/2025
Amit Shah നാളെ കേരളത്തിലെ വാർഡ് തല നേതാക്കളുമായി സംവദിക്കുന്നു!
05/05/2025
ഭാരതീയ ജനതാ പാർട്ടി ആലപ്പുഴ ജില്ല ഇൻചാർജ്ജായി നിശ്ചയിക്കപ്പെട്ട ശ്രീ എൻ.ഹരിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
02/05/2025
ബിജെപി സംസ്‌ഥാന അധ്യക്ഷൻ ഇന്ന് ആലപ്പുഴയിൽ
20/04/2025
ബിജെപി ചേർത്തല ഈസ്റ്റ് ഏരിയ പ്രസിഡന്റ് പ്രിയപ്പെട്ട രാജേഷ് ചേട്ടൻ അന്തരിച്ചു... സംസ്ക്കാരം നാളെ രാവിലെ 10:30യ്ക്ക് വീട്ടുവളപ്പിൽ!!
19/04/2025
എന്താണ് നാഷണൽ ഹെറാൾഡ് അഴിമതി എന്നത് QR കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പരമാവധി സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി യുവമോർച്ച ആലപ്പുഴ ആരംഭിച്ച ക്യാമ്പയിൻ ആണ് "SCAN THE SCAM".
17/04/2025
പ്രീയപ്പെട്ടവർക് അഭിനന്ദനങ്ങൾ 🧡
17/04/2025
ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ #അഭിലാഷ് ജിയ്ക് BJYM Cherthala യുടെ ആശംസകൾ 🧡
02/04/2025
3.4.25 പകൽ 2 മണിക്ക് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ NDA നേതൃയോഗത്തിൽ പങ്കെടുക്കുവാനായി ചേർത്തല ട്രാവൻകൂർ പാലസിൽ എത്തിച്ചേരുന്നു.